ഗുവാഹതി: ആസാമിലെ നഗാവ് ജില്ലയിലെ ബാരാബസറാറില്‍ നിന്ന് 2.35 കോടി രൂപ പിടിച്ചു. എല്ലാം പുതിയ രണ്ടായിരത്തിന്റെ നോട്ടുകളാണ്.