കല്‍പ്പറ്റ : പൊതുമരാമത്ത് നിരത്തുകളില്‍ അനധികൃത കൈയ്യേറ്റം നടത്തിയവര്‍ ജനുവരി 15നകം സ്വമേധയാ ഒഴിയണമെന്നും അല്ലാത്തപക്ഷം എല്ലാവിധ കൈയ്യേറ്റങ്ങളും ഹൈവേ പ്രൊട്ടക്ഷന്‍ ആക്ടിന് വിധേയമായി ഒഴിപ്പിക്കുന്നതായിരിക്കുമെന്നും പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: