Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ കലക്ടര്‍ പരിശോധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 10:16 pm IST
in Ernakulam

കാക്കനാട് : നഗരത്തില്‍ ഒണ്‍ലൈന്‍ ടാക്‌സി യാത്രക്കാര്‍ക്ക് നേരെ അക്രമം രൂക്ഷമായതിനെ തുടന്ന് ഓട്ടോറിക്ഷകളില്‍ ജില്ലാ കലക്ടര്‍ നേരിട്ടത്തെി പരിശോധന നടത്തി. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ സാന്നിധ്യത്തില്‍ നഗരത്തില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 38 ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ കുടുങ്ങി. നഗരത്തിലെ നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്‌റ്റേഷനുകളില്‍ ശനിയാഴ്ച വൈകിട്ട് ആറിന് തുടങ്ങിയ പരിശോധന ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് അവസാനിപ്പിച്ചത്. മോട്ടേര്‍ വാഹന വകുപ്പ് പരിശോധന അവസാനിപ്പിക്കുന്നത് വരെ രണ്ട് സ്‌റ്റേഷനുകളിലും പ്രത്യക്ഷത്തില്‍ രംഗത്ത് വരാതെ കലക്ടറുടെ സുക്ഷമ നീരീക്ഷണത്തിലായിരുന്നു നടപടികള്‍. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിലായിരുന്നു കലക്ടര്‍ പരിശോധന നടപടികള്‍ നിരീക്ഷിക്കാന്‍ എത്തിയത്. പരിശോധനയില്‍ കുടുങ്ങിയ ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും കലക്ടര്‍ സമീപത്തുള്ള വിവരം അറിഞ്ഞിരുന്നില്ല. ഓണ്‍ലൈന്‍ ടാക്‌സി യാത്രക്കാര്‍ ആക്രമത്തിന് ഇരയാകുന്ന നോര്‍ത്ത് സൗത്ത് സ്‌റ്റേഷനുകളിലായിരുന്നു പരിശോധന.

രണ്ട് സ്‌റ്റേഷനുകളിലായി 246 ഓട്ടോറിക്ഷകള്‍ പരിശോധിച്ചു. ഇതില്‍ 13 ഓട്ടോറിക്ഷകള്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. റോഡ് ടാക്‌സ് അടക്കാതെ സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകളാണ് വാഹനവകുപ്പ് അധികൃതര്‍ പിടിച്ചെടുത്തത്. ഇന്‍ഷുറന്‍സ്, ലൈസന്‍സ്, പെര്‍മിറ്റ് നിയമ ലംഘനങ്ങള്‍ക്ക് കേസെടുത്തു പിഴചുമത്തി വിട്ടയച്ചു. നഗരത്തിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ അടുത്തയിടെ ഓണ്‍ലൈന്‍ ടാക്‌സികളില്‍ യാത്രക്കൊരുങ്ങിയ സ്ത്രീ യാത്രക്കാകരെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സംഘടിതമായി എത്തി ഡ്രൈവറെ കൈയേറ്റം ചെയ്യുകയും യാത്രക്കാരിയെ തെറിവിളിക്കുകയും ചെയ്ത സംഭവത്തില്‍ പൊലിസ് നടപടിയെടുക്കാതെ ഒഴിഞ്ഞ് മാറിയത് ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഓണ്‍ലൈന്‍ ടാക്‌സി യാത്രക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്‌ളെന്ന് ജില്ലാ കലക്ടര്‍ വ്യക്മാക്കി. അടുത്ത ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.

അതസമയം പരിശോധനക്കിടെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സംഘടിതമായി എത്തി ഉദ്യോഗസ്ഥരുമായി തര്‍ക്കിച്ചെങ്കിലും പരിശോധന കര്‍ശനമാക്കുമെന്ന് വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയതോടെ സംഘം പിരിഞ്ഞുപോവുകയായിരുന്നു. യാത്ര തടസ്സപ്പെടുത്തുന്ന ഓട്ടോ െ്രെഡവര്‍മാരുടെ സംഘത്തിനെതിരെ പോലിസ് നടപടി ശക്തമല്ലെന്ന് പരിശോധന നടത്തിയ വാഹനവകുപ്പ് അധികൃതര്‍ക്ക് വ്യക്തമായിട്ടുണ്ട്. അമിത കൂലി ഈടാക്കുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ പരാതി ഉയര്‍ന്നാലും പൊലിസ് നടപടി സ്വീകരിക്കാറില്ല. സെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ കെ.ജി.സാമുവല്‍, ആര്‍.ടി.ഒ സാദിഖലി, എന്‍ഫോഴ്‌മെന്റ്് ആര്‍.ടി.ഒ സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാരും അസി.മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.