Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതി അഥവാ മായ അഥവാ കാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 09:35 pm IST
in Samskriti

പ്രകൃതി ശക്തിസ്വരൂപിണിയാണ്. ശക്തിയെ കാളിയെന്നും കാളികയെന്നും വിളിക്കുന്നു. കാളിയെന്നാല്‍ കാളുന്നവള്‍ അഥവാ അഗ്നിയെ പുറന്തള്ളുന്നവള്‍. അഗ്നി ഊര്‍ജ്ജമാണ്. പ്രപഞ്ചത്തില്‍ ലഭ്യമായവകളില്‍വച്ച് ഏതാണ്ട് പൂര്‍ണമായതാണ് അഗ്നി.

മഹാവിസ്‌ഫോടനാവസരത്തില്‍ അതീവ ഊര്‍ജ്ജപ്രവാഹമുണ്ടായി എന്ന് ആധുനിക ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയിരിക്കുന്നു. ഐന്‍സ്റ്റീന്‍, ന്യൂട്ടണ്‍ എന്നീ ഭൗതികശാസ്ത്രകാരന്മാര്‍ എല്ലാത്തിന്റെയും അടിസ്ഥാനഘടകം ഊര്‍ജ്ജമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഊര്‍ജ്ജം എന്ന വാക്കിനുപകരം ചൈതന്യം എന്ന സുന്ദരപദമാണ് വ്യാസന്‍ പ്രയോഗിച്ചിട്ടുള്ളത്. ഞാന്‍ ഈ പ്രപഞ്ചത്തെ പരമാണുക്കളെക്കൊണ്ട് സൃഷ്ടിച്ചിരിക്കുന്നു. ആ പരമാണു എന്റെ ചൈതന്യമാകുന്നു- മഹാഭാഗവതത്തില്‍ വ്യാസന്‍ ഇങ്ങനെ രേഖപ്പെടുത്തി.

ഭൗതികവാദിയും ഡയലിറ്റിക്കല്‍ മെറ്റീറിയലിസത്തെ ആശ്ലേഷിച്ചവനുമായ എസ്. ടി. മെലുഖിന്‍ എന്ന റഷ്യന്‍ ശാത്രജ്ഞന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നതായി സ്വാമി നിത്യചൈതന്യയതി രേഖപ്പെടുത്തിയിരിക്കുന്നു- “ഇല്ലായ്‌മയില്‍നിന്ന് ഒന്നും ഉണ്ടാകുന്നില്ല. അതുപോലെ ഉണ്ടായതൊന്നും എന്നെന്നേക്കുമായി ഇല്ലായ്‌മയില്‍ മറഞ്ഞുപോകുന്നുമില്ല. ഒരു ആകാരമോ പ്രകാരമോ വിട്ട് വേറൊരുരൂപം ആര്‍ജ്ജിക്കുന്നുവെന്നേ ഉള്ളു. അനുഭവവിദിതമായതെല്ലാറ്റിനും വ്യക്തമായ ഒരു കാരണവും കാര്യവുമുണ്ടായിരിക്കുന്നു. കാര്യമായ എന്റെ ചൈതന്യത്തിനു കാരണം ‘ഞാന്‍തന്നെ.”മെലുഖിന്റെ ഈ വാക്കുകളില്‍നിന്ന് ഒരു കാര്യം നമുക്ക് നിര്‍ണയിക്കാം, കാര്യകാരണജ്ഞാനംതേടിയുള്ള നിരന്തരമായ ധ്യാനത്തില്‍ക്കൂടി ആ ഈശ്വരനിഷേധിയായ ശാസ്ത്രജ്ഞന്‍ ഋഷിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പ്രപഞ്ചത്തിന്റെ അടിസ്ഥാന തത്ത്വം ദര്‍ശിച്ചിരിക്കുന്നുവെന്നും. അതല്ലെങ്കില്‍ ആര്‍ഷദര്‍ശനങ്ങളോട് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇത്രമാത്രം കൃത്യതവരാന്‍ ന്യായമില്ല.

‘അനാദിമത് പരംബ്രഹ്മം’ (ഗീത) എന്ന പൂര്‍വാവസ്ഥ പ്രപഞ്ചത്തിന്റെ മൂലകാരണമായിരുന്നു. അത് ചൈതന്യമായിട്ട് ശോഭിച്ചു. അത് ബ്രഹ്മത്തില്‍ വിലീനമായിരുന്ന മായയുടെ അഥവാ ശക്തിയുടെ ഊര്‍ജ്ജമായ ചൈതന്യമായിരുന്നു. ഊര്‍ജ്ജത്തില്‍നിന്ന് പാരമാണ്വികപിണ്ഡം ആദിയില്‍ സംജാതമായതുപോലെ പാരമാണ്വികപിണ്ഡം ഊര്‍ജ്ജമായിട്ടും പരിണമിക്കാമെന്ന നൂതനതത്ത്വമനുസരിച്ച് ശക്തിയുടെ ചൈതന്യം പ്രപഞ്ചപിണ്ഡാണ്ഡങ്ങളിലേക്ക് വികസിച്ച് വ്യാപരിക്കുകയായിരുന്നു – ഊര്‍ജ്ജത്തില്‍നിന്ന് ദ്രവ്യത്തിലേക്കുള്ള മാറ്റം; അഥവാ ചിത്തില്‍നിന്ന് ജഡത്തിലേക്കുള്ള മാറ്റം. ചിത്ത് ബ്രഹ്മവും ജഡം മായയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

Kerala

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.