Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ചോല്‍പത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 07:22 pm IST
in Samskriti

ശുദ്ധബുദ്ധേ! കേള്‍ക്ക ദേശകാലാദികള്‍-ക്കെത്താത്തതാമാത്മതത്ത്വം സ്വശക്തിയാല്‍

എന്നഹോ ദേശകാലാദികലിതമാ-കുന്നവപുസ്സുകൈക്കൊള്ളുന്നു ലീലയായ്’

ദേശകാലാദികള്‍ സംജാതമാകാതിരിക്കെ, ദേശകാലാദികള്‍ ഉണ്ടാകുന്നതിന് മുമ്പ്, ഉളവായിരുന്ന ആത്മതത്ത്വം സ്വശക്തിയാല്‍ സ്ഥലകാലസംബന്ധമായ വപുസ്സുകളായി ലീലപോലെ രൂപധാരണം ചെയ്യുന്നു. (യോഗവാസിഷ്ഠം – സ്ഥിതിപ്രകരണം – ദാശൂരാഖ്യാനം).

ആദിയില്‍ ഊഹാതീതമായ വൈഭവങ്ങളോടെ അനാദിപരംബ്രഹ്മം പ്രപഞ്ചാണ്ഡത്തില്‍ കുടികൊണ്ടിരുന്നു. അതില്‍നിന്ന് മായാശക്തി ക്ഷോഭിച്ചു പിരിഞ്ഞുനിന്നു. സ്ഥലവും കാലവും രൂപംകൊണ്ടു. പിണ്ഡാണ്ഡങ്ങളുടെ പ്രാഗ്രൂപമായ ശബ്ദാദി പഞ്ചഭൂതങ്ങളുടെ സൂക്ഷ്മവിഷയങ്ങളും അവയുടെ തന്മാത്രകളും കൂടിച്ചേര്‍ന്ന് തരംഗരൂപത്തിലിരുന്ന ഊര്‍ജ്ജം ഘനീഭവിച്ച് രൂപംപൂണ്ട മനസ്സ്, പഞ്ചേന്ദ്രിയങ്ങള്‍ എന്നിവയോടുകൂടി സംജാതമായ വിസ്മയവികിരണാദി വിക്രിയാഫലമായി പഞ്ചഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ ക്രമത്തില്‍ ഉണ്ടായിത്തീര്‍ന്നു. ഇരുട്ടുമല്ല പ്രകാശവുമല്ലാതെ ഇളക്കമില്ലാത്തതും ആഴമുള്ളതുമായ, അനാഖ്യമായ, അഭിവ്യക്തമല്ലാത്തതായ ഒരു വസ്തു തനിയേ ശേഷിച്ചു’ എന്ന് അനാദിപരബ്രഹ്മരൂപഭാവത്തെക്കുറിച്ച് അഥവാ മൂലകാരണത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നു.

സംസ്‌കൃതഭാഷയില്‍ ‘ക്ഷോഭം’ എന്ന വാക്കിന്റെ അര്‍ത്ഥം സ്‌ഫോടനം എന്നാണ്. അനാദിമത്തായ ചൈതന്യത്തില്‍ ക്ഷോഭമുണ്ടായത് മായയുടെ ശക്തികൊണ്ടാണെന്നും, മായ പരമപുരുഷനാകുന്ന ബ്രഹ്മത്തിന്റെതന്നെ ശക്തിവൈഭവമാണെന്നും തന്നില്‍നിന്നു മായയുടെ വേര്‍പാടിനു ശേഷമുണ്ടായ പ്രപഞ്ചപ്രതിഭാസങ്ങള്‍ക്ക് സാക്ഷിയായി ബ്രഹ്മംതന്നെ പുരുഷനെന്ന ഭാവത്തില്‍ നിലകൊണ്ടുവെന്നും സാംഖ്യംപോലെയുള്ള ഭാരതീയ ദര്‍ശനങ്ങള്‍ പ്രഖ്യാപിക്കുന്നു.

മായ എന്ന ശബ്ദത്തിന്റെ വ്യഞ്ജനവിപര്യയം യാമ എന്ന ശബ്ദാണ്. യാമം കാലത്തെക്കുറിക്കുന്നു. ശക്തിയില്‍നിന്നുതന്നെയാണ് കാലം സംജാതമായത്. പിണ്ഡാണ്ഡങ്ങളുടെ വളര്‍ച്ചക്കൊപ്പം അത് വികസിച്ച്, അനന്തതയിലേക്ക് നീളുന്നു.

പ്രപഞ്ചത്തിന്റെ വികാസപ്രക്രിയ മന്വന്തരങ്ങള്‍ നീണ്ട്, ഒരുവേള നിലച്ച്, പിന്നീട് സങ്കോചിച്ച്, തിരിച്ചുവന്ന് മൂലപ്രകൃതിയില്‍ ലയിച്ചുചേരുന്ന പ്രക്രിയ -ലയം- പ്രലയം (പ്രളയം) എന്നുവിളിക്കപ്പെട്ടു. വികാസത്തിനു വേണ്ടിവന്ന കാലമായ മന്വന്തരങ്ങള്‍ അത്രയും സങ്കോചത്തിനും (പ്രളയത്തിനും) വേണ്ടിവരുന്നു. പ്രപഞ്ചവികാസചരിത്രത്തില്‍ സ്ഥലകാലങ്ങളെ വ്യാസന്‍ ബന്ധപ്പെടുത്തിയിരുന്നു. സ്ഥലത്തെ കാലത്തെക്കൊണ്ട് അളന്നിരുന്നു. അതിന് വ്യാസന്‍ സ്വീകരിച്ചത് പ്രകാശത്തെയാണ്. അദ്ദേഹം ദൂരത്തെയും കാലത്തെയും അളക്കാന്‍ പ്രകാശത്തെ മാനദണ്ഡമാക്കി. സൂര്യരശ്മി ഒരു പരമാണുവിനെ മറികടക്കാന്‍ എടുക്കുന്ന സമയം മുതല്‍ കാലത്തിന്റെ പരിമാണം തുടങ്ങുന്നു. അത് മന്വന്തരങ്ങളിലേക്കും നീണ്ടുപോകുന്നു. ആധുനികശാസ്ത്രവും പ്രപഞ്ചാണ്ഡകടാഹവിസ്തൃതികളെ അളക്കാന്‍ സൂര്യരശ്മിയുടെ പ്രവേഗത്തെയാണ് ഉപയോഗിക്കുന്നത്. സായണന്‍ പ്രകാശവേഗതയെ കണക്കുകൂട്ടിയെടുത്തിരുന്നു. അത് ആധുനിക പ്രകാശവേഗതാപരിമാണത്തില്‍നിന്ന് അരശതമാനം മാത്രമേ വ്യത്യാസം കാണിക്കുന്നുള്ളുവത്രെ.

ക്ഷോഭാവസ്ഥയില്‍ മായയില്‍നിന്ന് ഉത്ഭൂതമായ ത്രിഗുണങ്ങളില്‍ തമോഗുണംകൊണ്ട് സ്ഥല-കാല-പഞ്ചഭൂതങ്ങളില്‍നിന്നു തുടങ്ങി പ്രപഞ്ചാണ്ഡകടാഹപര്യന്തം സൃഷ്ടി നടത്തുകയും സത്വഗുണംകൊണ്ട് അവയെ വികസിപ്പിച്ച് നിലനിര്‍ത്തുകയും രജോഗുണംകൊണ്ട് സംഹരിച്ച് ലയകൃത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ സാക്ഷിയായ പുരുഷന്റെമേല്‍ ശക്തിയുടെ മഹാതാണ്ഡവമായി -കാളീനടനമായി- ഈ പ്രപഞ്ചലീലകളെ കണക്കാക്കി മഹര്‍ഷിമാര്‍ ആനന്ദലീലയാടുന്നു. ശൈവസിദ്ധാന്തപ്രകാരം സദാശിവന്‍ എല്ലാറ്റിനും ആദികാരണവും ശക്തി ഉപാദാനകാരണവും മായ ഭൗതികകാരണവും ആണെന്ന് ആ ഋഷീശ്വരന്മാര്‍ പണ്ടേ കണ്ടെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.