Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഹ. ബാങ്കുകള്‍ക്ക് ഇളവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 02:13 am IST
in India

ന്യൂദല്‍ഹി: പഴയ നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. സഹകരണ ബാങ്കുകള്‍ക്ക് ഇളവു നല്‍കിയാല്‍ നോട്ടു പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഉദ്ദേശ്യശുദ്ധിയെ അതു ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.

സഹ. ബാങ്കുകള്‍ക്കു മേല്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇപ്പോള്‍ ഇളവുകള്‍ നല്‍കേണ്ടതില്ല. ശതകോടികളുടെ ആസ്തികളുള്ള ഇവ ഡിസംബര്‍ 30വരെ കാത്തിരിക്കണം. ഡിസംബര്‍ 30ന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് കൊണ്ടുവരുമെന്നും മറ്റു വിഷയങ്ങള്‍ അതിനു ശേഷം പരിഗണിക്കാമെന്നും കോടതി ഹര്‍ജിക്കാരെ അറിയിച്ചു. കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹകരണ ബാങ്കുകളുമായിരുന്നു ഹര്‍ജികളുമായി കോടതിയെ സമീപിച്ചത്.

നവംബര്‍ 10 മുതല്‍ 14 വരെ സഹ. ബാങ്കുകള്‍ നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ കോടതി അനുമതി നല്‍കി. നോട്ടുകള്‍ വാങ്ങാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്. ഇടപാടുകാര്‍ കെവൈസി അടക്കമുള്ള നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിച്ചിട്ടുണ്ടെന്ന സഹകരണ ബാങ്കുകളുടെ ഉറപ്പിന്മേലാണ് നടപടി. ഇത്തരത്തില്‍ നിക്ഷേപകരുടെ പണം സ്വീകരിക്കുമ്പോള്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന പിന്നാലെയുണ്ടാകുമെന്ന സൂചനയും കേന്ദ്ര സര്‍ക്കാര്‍ നല്‍കി. രാജ്യമെമ്പാടും 8,000 കോടി രൂപയാണ് അഞ്ചു ദിവസം കൊണ്ട് സഹകരണ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടത്. ഇതില്‍ 1,400 കോടി രൂപ കേരളത്തില്‍ നിന്നാണ്.

സഹ. ബാങ്കുകളിലെ പണം സ്വീകരിക്കുമെങ്കിലും പകരം നോട്ടുകള്‍ എന്ന് നല്‍കുമെന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. കോടിക്കണക്കിന് രൂപ ബാങ്കുകളിലെത്തിയിട്ടും നിക്ഷേപകര്‍ക്ക് നല്‍കാന്‍ 24,000 രൂപ ഇല്ലെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് മാത്രം ബാങ്കുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ലഭിക്കുന്നതെങ്ങനെയെന്ന് സുപ്രീംകോടതി ചോദിച്ചു. റെയിഡുകളില്‍ പിടിച്ചെടുക്കുന്ന പുതിയ 2,000 രൂപാ നോട്ടുകളെപ്പറ്റിയായിരുന്നു കോടതിയുടെ സംശയം. എല്ലാ ബാങ്കിലും ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി.

ചില ബാങ്കുകള്‍ പണം മറിച്ചു നല്‍കുന്നു. കര്‍ശന നടപടി ഇത്തരം ബാങ്കുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സ്വീകരിക്കും. പെട്രോള്‍ പമ്പുകള്‍ വഴിയും പണം വെളുപ്പിക്കുന്നു, എജി പറഞ്ഞു. കേസില്‍ ഏതെങ്കിലും വിധത്തിലുള്ള ഉത്തരവോ തീരുമാനമോ പറയാന്‍ കോടതി ഇന്നലെ തയ്യാറായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

Kerala

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

പുതിയ വാര്‍ത്തകള്‍

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.