ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആസാം മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിയുടെ എന്‍എസ്ജി കമാന്‍ഡോ സുരക്ഷ പിന്‍വലിച്ചു. ഇതിനു പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഗൊഗോയിക്ക് ഇസഡ് പ്ലസ് സുരക്ഷയാണ് ഉണ്ടായിരുന്നത്. വിലയിരുത്തിലൊടുവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നടപടിയെടുത്തത്.
















