Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഐസിസി ആസ്ഥാനത്ത് കള്ളപ്പണം വെളുപ്പിക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 11:06 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉള്‍പ്പെടെ, നോട്ട് റദ്ദാക്കലിനെതിരെ രംഗത്തുള്ള, പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ കള്ളപ്പണം വെളുപ്പിച്ചു നല്‍കുന്നതിന്റെ തെളിവുകള്‍ പുറത്ത്.

കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, എന്‍സിപി, ജനതാദള്‍ – യു എന്നീ പാര്‍ട്ടികളുടെ നേതാക്കളുടെ തനിനിറം ഇന്ത്യാ ടുഡേയാണ് ഒളികാമറാ ഓപ്പറേഷനിലൂടെ വ്യക്തമാക്കിയത്. എഐസിസി ഓഫീസ് കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നേതാവിന്റെ പ്രവര്‍ത്തനം. ദല്‍ഹി, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലെ നേതാക്കളാണ് കുടുങ്ങിയത്.

കോണ്‍. നേതാവ് താരിഖ് സിദ്ദിഖിക്കിനാണ് എഐസിസി ആസ്ഥാനത്തെ കള്ളപ്പണം വെളുപ്പിച്ച് നല്‍കുന്നതിന്റെ നേതൃത്വം. ഓഫീസിലെത്തിയ ഇന്ത്യാ ടുഡേ ലേഖകനോട് ഒരു കോടി രൂപ വെളുപ്പിച്ച് നല്‍കാമെന്ന് വ്യക്തമാക്കുന്ന സിദ്ദിഖി ഒരു സന്നദ്ധ സംഘടനയെ കാണാനും നിര്‍ദ്ദേശിക്കുന്നു. മറ്റ് നിരവധി മാര്‍ഗങ്ങളുണ്ടെന്നും എന്നാല്‍, എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് ഉറപ്പില്ലെന്നും ഇയാള്‍ പറയുന്നു. ദല്‍ഹി ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനാണ് സിദ്ദിഖി.

നാല്‍പ്പത് ശതമാനം നല്‍കിയാല്‍ പത്ത് കോടി രൂപ വെളുപ്പിച്ച് നല്‍കാമെന്നാണ് ബിഎസ്പി ഗാസിയാബാദ് ജില്ലാ പ്രസിഡന്റ് വീരേന്ദ്ര യാദവ്, ബിസിനസുകാരനെന്ന വ്യാജേന തന്നെ സമീപിച്ച ലേഖകന് വാഗ്ദാനം ചെയ്യുന്നത്. എസ്പി നോയിഡ നേതാവായ ടിറ്റു യാദവും പഴയ നോട്ടുകള്‍ മാറ്റി നല്‍കാനാകുമെന്ന് വ്യക്തമാക്കുന്നു.

നാല്‍പ്പത് ശതമാനമാണ് ടിറ്റുവിനു കമ്മീഷന്‍ വേണ്ടത്. എന്‍സിപി ജനറല്‍ സെക്രട്ടറി രവികുമാര്‍, യൂണിറ്റ് പ്രസിഡന്റ് കന്‍വാര്‍ പ്രതാപ്, ജനതാദള്‍ – യു നേതാവ് സതീഷ് സൈനി എന്നിവരും മുപ്പത് ശതമാനം നല്‍കി കള്ളപ്പണം വെളുപ്പിക്കാമെന്ന് വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

Kerala

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

പുതിയ വാര്‍ത്തകള്‍

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.