കോട്ടയം: ബ്യൂട്ടിപാലസ് ഡാന്‍സ് കളക്ഷന്‍, കലാപരിപാടികള്‍ക്ക് ആവശ്യമായ എല്ലാ ഐറ്റം ആഭരണങ്ങള്‍ക്കും മാത്രമായി പ്രത്യേക ഷോറൂം തുറന്നു. ഒപ്പന, ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, മാര്‍ഗംകളി, തിരുവാതിര തുടങ്ങിയ പ്രോഗ്രാമുകള്‍ക്ക് ആവശ്യമായ ഡ്രസ്സുകളും ആഭരണങ്ങളും വില്‍പ്പനയ്‌ക്കും വാടകയ്‌ക്കും എത്തിയിട്ടുണ്ട്. സ്‌കൂള്‍, കോളേജുകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവയുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് ആവശ്യമായ എല്ലാ കലാസാമഗ്രികളും ബ്യൂട്ടിപാലസില്‍നിന്ന് ലഭ്യമാണ്. ഡാന്‍സ് ആഭരണങ്ങള്‍ക്ക് മാത്രമായി കോട്ടയത്തും, പാലായിലും ഹോള്‍സെയില്‍ ആന്റ് റിട്ടെയില്‍ പ്രത്യേക ഷോറൂമുകള്‍ ആരംഭിച്ചു. പുതിയ മോഡലില്‍ സാരിയിലും സല്‍വാറിലും ഡിസൈന്‍ വര്‍ക്ക് ചെയ്ത് കൊടുക്കപ്പെടും. വിശദവിവരങ്ങള്‍ക്ക് 9847245786, 0481-2564906.
















