Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മവോയിസ്റ്റ് ഭീഷണി; വനംവകുപ്പ് ഹൈടെക്കാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 02:25 pm IST
in Malappuram

നിലമ്പൂര്‍: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് ആധുനിക സംവിധാനങ്ങളോടെ കൂടുതല്‍ ഹൈടെക്കാകുന്നു. സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് സ്റ്റേഷനുകളിലും വയര്‍ലെസ് സംവിധാനം സജമാവുകയാണ്. നൂറിലധികം ഫോറസ്റ്റ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. കേരളത്തിലെ ഉള്‍വനങ്ങളില്‍ മിക്കയിടങ്ങളും നിലവിലുള്ള മൊബൈല്‍ സേവനദാതാക്കളുടെ റേഞ്ച് പരിധിയില്‍ വരാറില്ല. ഇതിനാല്‍ തന്നെ വാര്‍ത്താവിനിമയം പലപ്പോഴും വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം കൂടി ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരമാവധി ഒരുക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പദ്ധതിയുടെ ഭാഗമായി വനം വകുപ്പിന്റെ പഴയ വാഹനങ്ങള്‍ പിന്‍വലിക്കും. പകരം ഡിഎഫ്ഒമാര്‍ക്ക് വയര്‍ലെസ് സംവിധാനത്തോടു കൂടിയ പുതിയ മോഡല്‍ ഇന്നോവ കാറാണ് നല്‍കുന്നത്. റേഞ്ച് ഓഫീസര്‍മാര്‍ക്ക് മഹീന്ദ്രയുടെ താര്‍ ബ്രാന്‍ഡിലുള്ള ജീപ്പാണ് നല്‍കുന്നത്. ഇതിലും വയര്‍ലെസ് സംവിധാനമൊരുക്കിയിട്ടുണ്ട്. രണ്ട് ഇന്നോവയും, ഒരു താര്‍ വാഹനവും നിലമ്പൂരിലെത്തി. ഇന്നോവ കാറുകള്‍ നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ഡിഎഫ്ഒമാര്‍ക്ക് കൈമാറി. കരുളായി റേഞ്ച് ഓഫീസര്‍ക്കാണ് താര്‍ ജീപ്പ് നല്‍കിയത്. കേരളത്തിലെ വനം വകുപ്പിന്റെ പഴയ വാഹനങ്ങള്‍ പിന്‍വലിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രൊപ്പോസല്‍ നല്‍കിയിരുന്നു. അതേ സമയം ഉള്‍വനങ്ങളിലെ ഔട്ട് പോസ്റ്റുകളിലെ രാത്രി കാവലുകള്‍ പുന:സ്ഥാപിക്കും.

ജനുവരി രണ്ടാംവാരത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ വട്ടിക്കല്ല്, പൂളക്കപ്പാറ ഔട്ട് പോസ്റ്റുകളില്‍ പത്ത് വീതം സായുധ പോലീസിന്റെ സുരക്ഷയുണ്ടാവും. കൂടാതെ ഇവിടെ ഡ്യൂട്ടിയിലുള്ള വനപാലകര്‍ക്ക് തോക്ക് നല്‍കും. ഈ ഔട്ട് പോസ്റ്റുകളില്‍ വയര്‍ലെസ് സംവിധാനമടക്കം വാര്‍ത്താവിനിമയ ഉപകരണങ്ങളും സ്ഥാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.