Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലഘടന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 09:25 pm IST
in Samskriti

ബ്രഹ്മാവിന്റെ ഒരു പകല്‍ 432 കോടി മനുഷ്യവര്‍ഷം ആകുന്നു. ഇതിന് ഒരു കല്‍പകാലം എന്നുപറയുന്നു. ഒരു കല്‍പത്തില്‍ 14 മനുക്കളുടെ ഭരണം നടക്കുന്നു. അതായത് 100 ചതുര്‍യുഗത്തില്‍ 14 മനുക്കള്‍ ഭരിക്കുന്നു. ഓരോ മന്വന്തരത്തിലും ഓരോ ഇന്ദ്രന്മാരും ഓരോ സപ്തര്‍ഷികളും ഉണ്ടായിരിക്കുന്നതാണ്.

ഒരു മന്വന്തരം എന്നുപറഞ്ഞാല്‍ 71 ചതുര്‍ യുഗങ്ങളാണ്. ഒരു ചതുര്‍യുഗത്തില്‍ 4 യുഗങ്ങള്‍ ഉണ്ടായിരിക്കും. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. കലിയുഗം 403200 മനുഷ്യവര്‍ഷങ്ങള്‍ ആകുന്നു. ഒരു ചതുര്‍ യുഗം 433200 മനുഷ്യവര്‍ഷമാണ്. ഒരു മന്വന്തരം അഥവാ 71 ചതുര്‍യുഗം 30 കോടി മനുഷ്യവര്‍ഷം.

ഒരു മന്വന്തരത്തില്‍ ഒരു മനുവും അദ്ദേഹത്തിന്റെ മക്കളുമാണ് ഭരിക്കുന്നത്. ഇന്ദ്രനും സപ്തര്‍ഷികളും ഇതിന്റെ മേല്‍നോട്ടം വഹിക്കും. ബ്രഹ്മജ്ഞാനം ലോകത്തിന് പകര്‍ന്നുതരുവാന്‍ ഓരോ ചതുര്‍യുഗത്തിലുമുള്ള ദ്വാപരയുഗാന്ത്യത്തില്‍ ഓരോ വ്യാസന്മാരും അവതരിക്കും.

ഇപ്പോള്‍ ഏഴാം മന്വന്തരമാണ്. വൈവസ്വത മനുവാണ് ഭരണകര്‍ത്താവ്. ഇന്ദ്രന്‍ പുരന്ദരനാണ്. സപ്തര്‍ഷികള്‍ 1. കശ്യപന്‍, 2. അത്രി 3. വസിഷ്ഠന്‍ 4. വിശ്വാമിത്രന്‍ 5. ഗൗതമന്‍ 6. ജമദഗ്നി 7. ഭരദ്വജന്‍.

ഇപ്പോള്‍ 28-ാം ചതുര്‍യുഗത്തിലെ കലിയുഗമാണ്. ഇപ്പോഴുള്ള വ്യാസനാണ് പരാശരസുതനായ വേദവ്യാസന്‍ അഥവാ കൃഷ്ണദ്വൈപായനന്‍.

27 വ്യാസന്മാര്‍ വന്നുപോയിക്കഴിഞ്ഞു. അവരുടെ പേരുകള്‍ ഇങ്ങനെ:

1. വിധി 2. പ്രജാപതി 3. ഉശനസ്സ് 4. ഗീഷ്പതി 5. സവിതാവ് 6. മൃത്യു 7. മഘവാവ് 8. വസിഷ്ഠന്‍ 9. സാരസ്വതന്‍ 10. ത്രിധാമാവ് 11. ത്രിവൃഷന്‍ 12. ഭരദ്വാജന്‍ 13. അന്തരീക്ഷന്‍ 14. ധര്‍മ്മന്‍ 15. ത്രയ്യാരുണി, 16, ധനഞ്ജയന്‍ 17. മേതാതിഥി 18. വ്രതി 19. അത്രി 20. ഗൗതമന്‍ 21. ഹര്യാത്മാവ് 22. വേനന്‍, 23. വാജശ്രവസ്സ് 24. സോമന്‍ 25. അമൃഷ്യായനന്‍ 26. തൃണബിന്ദു 27. ഭാര്‍ഗവന്‍ (ജാതുകര്‍ണന്‍) 28. ഇപ്പോഴത്തെ വ്യാസനാണ് കൃഷ്ണദ്വൈപായനന്‍ എന്ന പരാശര സുതനായ വേദവ്യാസന്‍ 29. അടുത്ത ചതുര്‍യുഗത്തിലെ ദ്വാപരയുഗാന്ത്യത്തില്‍ വരാന്‍ പോകുന്ന വ്യാസന്‍ അശ്വത്ഥാമാവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.