Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ദളിത് പെണ്‍കുട്ടിയുടെ മരണം ആശുപത്രി അധികൃതരും പോലീസും പ്രതിക്കൂട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 10:52 am IST
in Kozhikode

കുറ്റിയാടി: കുറ്റിയാടിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ദളിത് പെണ്‍കുട്ടി ആശുപത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ആശുപത്രി അധികൃതരും പോലീസും പ്രതിക്കൂട്ടില്‍. കഴിഞ്ഞ ദിവസമാണ് കുറ്റിയാടിയിലെ കെഎംസി ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനും കോട്ടയം മുക്കാഞ്ഞിരം തൃക്കൊടിത്താനം, ചങ്ങനാശ്ശേരി സ്വദേശിയായ ആതിര (20) താമസ സ്ഥലത്തിന് സമീപം വിഷം ഉള്ളില്‍ചെന്ന നിലയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

ഇതിനിടയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഉരിയാടാതെ ഡിസിസി നിയുക്ത പ്രസിഡന്റ് ടി. സിദ്ദിഖ് രംഗത്തെത്തി. പോലീസിനെയും സിപിഎമ്മിനെയും കുറ്റപ്പെടുത്തുമ്പോള്‍ ആശുപത്രി അധികൃതരെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് എടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം കുറ്റിയാടിയില്‍ നടന്ന ജനകീയ പ്രതിഷേധത്തില്‍ ആശുപത്രി മാനേജ്‌മെന്റിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പങ്കെടുത്തിരുന്നു.

ആതിരയെയും സഹപ്രവര്‍ത്തകയെയും ഞായറാഴ്ച പുലര്‍ച്ചെ കുറ്റിയാടി ടൗണില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാത്രി അസമയത്ത് വനിതാ ജീവനക്കാരി ആശുപത്രിയില്‍ നിന്ന് പുറത്തു കടന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ആശുപത്രിയിലെ മറ്റൊരു ജീവനക്കാരിയുടെ ഭര്‍ത്താവും നരിക്കാട്ടേരി സ്‌ഫോടന കേസിലെ മൂന്നാം പ്രതിയുമായ ഇസ്മായിലിന്റെ സ്‌കൂട്ടര്‍ ആണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇസ്മയിലിന്റെ ആശുപത്രിയിലെ ഇടപെടലുകളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. യുവതികളുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ പരിശോധിച്ചപ്പോള്‍, ഇസ്മായില്‍ രാത്രി 10 മണി മുതല്‍ 12 മണി വരെ യുവതികളെ വിളിച്ചതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

ഈ പ്രദേശങ്ങളിലെ ചില ലാബുകളിലും ആശുപത്രിയിലും ജോലി ചെയ്യുന്ന അന്യ ജില്ലാ യുവതികളെ പ്രലോഭിപ്പിച്ച് വശത്താക്കുന്ന ഒരു സംഘം കുറ്റിയാടിയിലും പരിസരത്തും പ്രവര്‍ത്തിക്കുന്നതായി മുമ്പുതന്നെ പരാതിയുണ്ടായിരുന്നു. നിരവധി കേസില്‍ പ്രതിയായ ഇസ്മായിലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ ആത്മഹത്യക്ക് കാരണമായ വസ്തുതകള്‍ പുറത്തു വരുമെന്നാണ് കരുതുന്നത്. ഇസ്മയില്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കൂടാതെ ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് അന്വേഷണവും നടക്കുന്നുണ്ട്.

ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ജയ്‌സണ്‍ കെ.എബ്രഹാം ആശുപത്രിയില്‍ എത്തി ജീവനക്കാരില്‍ നിന്ന് തെളിവെടുപ്പ് നടത്തി. കൂടതെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സ്‌കൂട്ടറില്‍ കൂടെ യാത്ര ചെയ്തിരുന്ന സഹജീവനക്കാരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നോയിഡ് വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

News

എസ്ഡിപിഐ: പിണറായിയും എം.എ. ബേബിയും രണ്ടുതട്ടിൽ, ബിനോയ് വിശ്വം ബേബിക്കൊപ്പം; എൽഡിഎഫിൽ ആശയക്കുഴപ്പം

Kerala

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

Kerala

സീൽ പതിച്ചത് ഗൂഢാലോചനയുടെ ഭാഗം; പിന്നിൽ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥൻ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

ലൈംഗിക പീഡനവും നിർബന്ധിത ഗർഭഛിദ്രവും : പാലക്കാട് കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.