Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോകിലയുടെ അമ്മയ്‌ക്ക് വോട്ടഭ്യര്‍ത്ഥിച്ച് പ്രമീളശശിധരന്‍ തേവള്ളിയിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 02:15 pm IST
in Kollam

കൊല്ലം: തേവള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി കോകിലയുടെ അമ്മ ഷൈലജക്ക് വിജയാശംസകള്‍ നേരാന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനും കൗണ്‍സിലര്‍മാരും എത്തി. ഇന്നലെ വൈകിട്ട് അഞ്ചിന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓലയില്‍ റോട്ടറിക്ലബ് ഹാളില്‍ ബിജെപി സംഘടിപ്പിച്ച മഹിളാകണ്‍വന്‍ഷനില്‍ പങ്കെടുക്കാനാണ് അവര്‍ എത്തിയത്. ആത്മാര്‍ത്ഥതയുടെ പ്രതിരൂപങ്ങളായാണ് കേരളത്തിലെ ബിജെപി കൗണ്‍സിലര്‍മാരെ ജനങ്ങള്‍ കാണുന്നതെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത പ്രമീളാശശിധരന്‍ പറഞ്ഞു. കോകിലയും അത്തരത്തില്‍ ജനങ്ങളുടെ മനസ്സില്‍ ഇടംപിടിച്ച വ്യക്തിത്വമാണെന്നും കോകിലയുടെ അസാന്നിദ്ധ്യത്തില്‍ തേവള്ളിയിലെത്തിയതെങ്കിലും ഇവിടുത്തെ അന്തരീക്ഷം സൂചിപ്പിക്കുന്നത് കോകില ഇപ്പോഴും ഇവിടുത്തെ ജനങ്ങളുടെ അരുകിലുണ്ടെന്നാണെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.

1995ല്‍ അഞ്ചു കൗണ്‍സിലര്‍മാരുമായിട്ടാണ് ബിജെപി പാലക്കാട് നഗരസഭയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ഇങ്ങോട്ട് ആ അഞ്ചുവാര്‍ഡുകള്‍ നിലനിര്‍ത്തിയപ്പോള്‍ സമീപവാര്‍ഡുകള്‍ കൂടി ബിജെപിക്ക് ഒപ്പം വന്നു. ജനമനസ് തൊട്ടറിയാന്‍ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളുവെന്നതിന്റെ ഉദാഹരണമാണ് പാലക്കാട് നഗരസഭ അധികാരം ബിജെപിക്ക് ലഭിച്ചത്. നാളെയുടെ പാര്‍ട്ടിയായി ബിജെപി മാറിയെന്നും അവര്‍ പറഞ്ഞു. ദിവസം ചെല്ലുംതോറും കേരളത്തിലെ മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് എത്തുകയാണ്.

മോദി സര്‍ക്കാരിന്റെ അഴിമതിരഹിത ഭരണത്തിന്റെ പിന്തുണയാണിതെന്നും അവര്‍ പറഞ്ഞു. കോകിലയുടെ ആത്മാവുറങ്ങുന്ന മണ്ണാണ് തേവള്ളിയെന്നും ഇനി ഈ മണ്ണ് അഴിമതിക്കാരും സ്വജനപക്ഷക്കാരുമായ ഇടതുവലതു മുന്നണികള്‍ക്ക് നല്‍കരുതെന്നും കണ്‍വന്‍ഷനില്‍ പങ്കെടുത്ത അമ്മമാരോട് ആവശ്യപ്പെട്ടു. കോകിലയുടെ അമ്മയ്‌ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും സ്ഥാനാര്‍ത്ഥി ഷൈലജയിലൂടെ തേവള്ളിയിലെ വോട്ടര്‍മാര്‍ കോകിലയെ ദര്‍ശിക്കണമെന്നും തുടര്‍ന്ന് സംസാരിച്ച പാലക്കാട് നഗരസഭാ വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബി പറഞ്ഞു. കോകില ആഗ്രഹിച്ച വികസനത്തിന്റെ തുടര്‍ച്ചക്ക് ഷൈലജയെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഓരോന്നായി തേവള്ളിയില്‍ നടപ്പിലാക്കിയ മഹനീയ വ്യക്തിത്വമായിരുന്നു കോകിലയെന്നും കേരളത്തിലെ മുഴുവന്‍ ബിജെപിക്കാരും കോകിലയുടെ അമ്മ വിജയിച്ചുവെന്ന വാര്‍ത്ത കേള്‍ക്കാനാണ് ജനുവരി അഞ്ചിന് കാത്തിരിക്കുന്നതെന്നും ബിജെപി പ്രൊഫഷണല്‍ സെല്‍ സംസ്ഥാന കണ്‍വീനറും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ എസ്പി അച്യുതാനന്ദന്‍ പറഞ്ഞു. ബീന വിജയന്‍ അദ്ധ്യക്ഷത വഹിച്ച കണ്‍വന്‍ഷനില്‍ ബിജെപി ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്, ജില്ലാ സെക്രട്ടറി ശശികലാറാവു, മഹിളാമോര്‍ച്ച സംസ്ഥാന ട്രഷറര്‍ ലതാമോഹന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിറ്റി സുധീര്‍, മണ്ഡലം പ്രസിഡന്റ് സുനിത മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ബാലഗോകുലം ഭഗിനി പ്രമുഖ് ശാന്തസത്യന്‍ സ്വാഗതവും മഹിളാമോര്‍ച്ച ജില്ലാവൈസ് പ്രസിഡന്റ് ബിന്ദു നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.