Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തടികള്‍ ലേലം പോകുന്നില്ല; തൊഴിലാളികള്‍ ഉപജീവന മാര്‍ഗമില്ലാതെ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2016, 08:20 pm IST
in Pathanamthitta

പത്തനംതിട്ട: വടശേരിക്കര ഫോറസ്റ്റ് റേഞ്ചിലെ അരീക്കകാവ് സര്‍ക്കാര്‍ മാതൃകാ ഡിപ്പോയില്‍ തടികള്‍ ലേലം പോകാത്തത് കാരണം തൊഴിലാളികള്‍ ഉപജീവന മാര്‍ഗമില്ലാതെ വലയുന്നു.

39 സ്ഥിരം ലോഡിംഗ്കാരാണ് ഇവിടെ ഉള്ളത്.നാട്ടിന്‍പുറത്തും, വനംവകുപ്പിന്റെ കൂപ്പിലും ഉള്‍പ്പടെ തടി പണിക്ക് മറ്റെങ്ങും അവകാശ വാദം ഉന്നയിക്കില്ലെന്ന കരാറില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരുടെ എണ്ണം അധികാരികള്‍ നിജപ്പെടുത്തുകയായിരുന്നു.അതുകൊണ്ട് ഈ തൊഴിലാളികള്‍ക്ക് മറ്റു സ്ഥലങ്ങളില്‍ ലോഡിംഗ് പണി ചെയ്യാനാവില്ല .തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ അടുകുഴി കൂപ്പിലെ തീര്‍ത്തു വെട്ടുന്ന തടികളില്‍ 50 ശതമാനം ഘന മരങ്ങളും മുഴുവന്‍ വെള്ള തടികളും ഇവിടെയാണ് ഇറക്കി അട്ടിവൈക്കുന്നത് .

കഴിഞ്ഞ സര്‍ക്കാര്‍ ലേല നടപടികള്‍ ഓണ്‍ലൈനാക്കിയതോടെ ഉണ്ടായ മേല്ലെപ്പോക്കാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.നവംബര്‍ 18 ന് 16800 ക്യുബിക് അടി തേക്ക് ലേലത്തിന് വച്ചെങ്കിലും 3150 അടിയാണ് വിറ്റുപോയത്.പതിനെട്ടിന് 7700 ക്യുബിക് അടിക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.

കരാറുകാര്‍ വാങ്ങിയത് 1400 ക്യുബിക് അടി തടി മാത്രമാണ്.ഓണ്‍ലൈന്‍ തടി വ്യാപാരം ആരംഭിച്ചശേഷം കച്ചവടക്കാര്‍ എടുക്കാതിരുന്ന3500 ക്വുബിക് അടി പേഴ്,മരുതി ഇനത്തില്‍പ്പെട്ട തടികള്‍ ചിതലെടുത്ത് പൂര്‍ണമായും നശിച്ചിരിക്കുകയാണ് . ഇലവ്,കുളമാവ് ഇനത്തില്‍പ്പെട്ട തടികള്‍ വളരെ നാളുകളായി ആര്‍ക്കും വേണ്ടാതെ കിടക്കുകയാണ് . കുട്ടയില്‍ വാരിയെടുത്തുപോകാവുന്ന വിധം വെള്ള മരങ്ങള്‍ നശിച്ചു .വന്‍തോതില്‍ മരകച്ചവടം കുറഞ്ഞതിനാല്‍ ഡിപ്പോകളില്‍ തടി കയറ്റ് മാത്രം തൊഴിലാക്കിയ ലോഡിങ്ങ്കാര്‍ പട്ടിണിയിലായി .പണദാരിദ്ര്യവും തൊഴില്‍ തൊഴില്‍ കുറവും വന്നതിനാല്‍ സര്‍ക്കാരിന്റെ മാതൃകാ ഡിപ്പോയില്‍ പട്ടിണി സമരം തുടങ്ങാന്‍ സംയുക്ത തൊഴിലാളി യുണിയന്‍ യോഗം തിരുമാനിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി: പൊലീസ് കേസെടുത്തു, യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തി

Kerala

എസ് ഡിപിഐക്ക് അടിതെറ്റി; നിലപാടിന് ചവുട്ടിന്നിടമെല്ലാം താഴ്ന്നുപോകുന്നു

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

Kerala

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

Kerala

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവൃത്തിയില്‍ വിശ്വസിക്കുന്നു, വാഗ്ദാനങ്ങളിലല്ല

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

ജനനായകന്റെ ജൈത്രയാത്ര

സിപിഐക്കില്ലാത്ത കുണ്ഠിതമെന്തിന് ജി.എസ്സിന്

മോർച്ചറിയിൽ മൃതദേഹം ജീർണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

സമ്മർ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം SB 517026 ടിക്കറ്റിന്, സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വി. ശിവൻകുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

എസ്ഡിപിഐ: പിണറായിയും എം.എ. ബേബിയും രണ്ടുതട്ടിൽ, ബിനോയ് വിശ്വം ബേബിക്കൊപ്പം; എൽഡിഎഫിൽ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.