Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാര്‍ട്ടി പത്രം വളര്‍ത്താന്‍ പൊതു ഖജനാവിലെ പണം: പ്രതിഷേധം ശക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 10:59 pm IST
in Ernakulam

കാലടി: കാലടി ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടി പത്രം വളര്‍ത്തുവാന്‍ പൊതു ഖജനാവിലെ പണം ചെലവാക്കിയതില്‍ പ്രതിഷേധമിരമ്പുന്നു. സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി പത്രം പഞ്ചായത്തില്‍ നിന്നും പണം ചെലവാക്കിയാണ് വിതരണം ചെയ്തത്. ഇതിനെക്കുറിച്ച് പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ചയോ, തീരുമാനങ്ങളോ ഇല്ല എന്നു പ്രതിപക്ഷ മെമ്പര്‍മാര്‍ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ അറിയാതെ തീരുമാനം ബുക്കില്‍ തിരുകി കയറ്റിയതാവാമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ചോദ്യം ചെയ്യുകയും തീരുമാനമെടുത്തിട്ടുണ്ട് എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത് ബഹളത്തിലും അടിപിടിയിലും കലാശിച്ചു. സിപിഎം ഭരിക്കുന്ന കാലടി പഞ്ചായത്തിലെ പ്രസിഡന്റ് ജില്ലാ കമ്മറ്റി അംഗമായ അഡ്വ.കെ.തുളസിയാണ്. കഴിഞ്ഞ മാസം പാര്‍ട്ടിയുടെ മുഖ പത്രത്തിന്റെ പ്രചരണത്തിനായി പ്രസിഡന്റും സിപിഎം നേതാക്കളും പഞ്ചായത്തില്‍ പോയി പത്രം ചേര്‍പ്പിക്കുകയും കാലടി ടൗണിലെ പലവ്യാപാരികളേയും പഞ്ചായത്ത് ലൈസന്‍സിന്റെ പേര് പറഞ്ഞ് നിര്‍ബന്ധിച്ച് പത്രം എടുപ്പിച്ചുമിരുന്നു. കഴിഞ്ഞ ജൂണ്‍ 23ന് നടന്ന കമ്മറ്റിയുടെ മിനിസ്റ്റിലാണ് സര്‍ക്കാര്‍ കത്തുകളും, ഉത്തരവുകളും എന്ന അജണ്ടയില്‍ പെടുത്തി 2/18 എന്ന തീരുമാനപ്രകാരം സ്‌കൂളുകളില്‍ പത്രം വിതരണം ചെയ്യുവാനുള്ള തീരുമാനം രേഖപ്പെടുത്തിയത്. എന്നാല്‍ പഞ്ചായത്ത് പരിധിയിലുള്ള കാലടി ഗവ.എല്‍പി സ്‌കൂള്‍, ഹരിജന്‍ വെല്‍ഫയര്‍ എല്‍പി സ്‌കൂള്‍, മാണിക്യമംഗലം എന്‍എസ്എസ് സ്‌കൂള്‍ എന്നിവിടങ്ങളിലുമാണ് പത്രം വിതരണം ചെയ്യുവാന്‍ തീരുമാനം തിരുകികയറ്റിയത് എന്നാല്‍ ഇവിടങ്ങളില്‍ പത്രവിതരണം ചെയ്യാതെ കാലടി ബ്രഹ്മനന്ദോദയം സ്‌കൂളിലാണ് പത്രം വിതരണം ചെയ്യുന്നതും പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നടത്തിയതും. പത്രത്തിന്റെ വരിസംഖ്യ ഇനത്തില്‍ 12500 രൂപ പഞ്ചായത്തിന്റെ തനത് അക്കൗണ്ടില്‍ നിന്ന് കൈമാറിയിട്ടുണ്ട്. പത്രം വിതരണം ചെയ്യുവാന്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ട് എന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം. എന്നാല്‍ ഇങ്ങനെ ഒരു ഉത്തരവ് കണ്ടിട്ടില്ല എന്നാണ് സെക്രട്ടറിയുടെ വിശദീകരണം. പാര്‍ട്ടി പത്രം വളര്‍ത്തുവാനായി പൊതുഖജനാവിലെ പണം ഉപയോഗിച്ചത് അന്വേഷിക്കണമെന്നും ചെലവാക്കിയ പണം തിരികെ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വിവിധ രാഷ്‌ട്രീയ സംഘടനകള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

പുതിയ വാര്‍ത്തകള്‍

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.