Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെര്‍മിറ്റ് ഇല്ലാതെ ശബരിമലയിലെത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 08:42 pm IST
in Pathanamthitta

പത്തനംതിട്ട: പെര്‍മിറ്റ് ഇല്ലാതെ തീര്‍ത്ഥാടകരുമായി ശബരിമലയിലെത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മോട്ടോര്‍ വാഹന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പമ്പയില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം.

തീര്‍ത്ഥാടകരുമായി എത്തുന്ന ഓട്ടോറിക്ഷകളുടെ നമ്പര്‍ രേഖപ്പെടുത്തിയശേഷം ബന്ധപ്പെട്ട ജില്ലയിലെ ആര്‍.ടി ഓഫീസുകള്‍ക്ക് ഇത് കൈമാറും. അതതു ജില്ലകളിലായിരിക്കും നടപടികള്‍ സ്വീകരിക്കുക. തുടക്കത്തില്‍ പിഴ ഈടാക്കാനാണ് നിര്‍ദേശം. ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് സംസ്ഥാനത്തെ ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നല്‍കണം. വാഴക്കുലയും തേങ്ങയും വച്ച് അലങ്കരിച്ചുവരുന്ന ഓട്ടോറിക്ഷകള്‍ ആനകളെ ആകര്‍ഷിക്കുകയും ഇത് അപകടത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റില്ലാതെ വരുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും. തീര്‍ത്ഥാടകരുമായി കൂടുതല്‍ ഓട്ടോറിക്ഷകള്‍ എത്തുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ ശബരിമലയില്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ശബരിമല സേഫ്‌സോണിന്റെ പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി.

തീര്‍ഥാടകരുടെ വാഹനങ്ങള്‍ പുറപ്പെടുന്ന സ്ഥലത്ത് ഫിറ്റ്‌നസ് പരിശോധിക്കുന്നത് പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പത്തനംതിട്ട, നിലയ്‌ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് സൈ്വപ്പിംഗ് മെഷീന്‍ ഉപയോഗിച്ച് കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് എടുക്കുന്നതിനുള്ള സംവിധാനം ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് ഒരുക്കും. ഇതിനായി കെഎസ്ആര്‍ടിസിയും ഫെഡറല്‍ ബാങ്കും കരാറായി. തീര്‍ഥാടന പാതയില്‍ ഒരു ഫോണ്‍ കോളില്‍ ആംബുലന്‍സ് സേവനം ലഭിക്കുന്നതിനുള്ള സംവിധാനം പരിഗണിക്കണമെന്ന് മന്ത്രി പറഞ്ഞു.ഇക്കൊല്ലത്തെ തീര്‍ഥാടന കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിച്ചിട്ടുണ്ട്. 70 ജന്റം ബസുകള്‍, 57 ഫാസ്റ്റ്/സൂപ്പര്‍ ഫാസ്റ്റ്, അഞ്ച് എസി, 15 ശബരി ബസുകളാണ് ഇത്തവണ സര്‍വീസ് നടത്തുന്നത്. ഇതിനു പുറമേ നിലയ്‌ക്കല്‍ പമ്പ റൂട്ടില്‍ പ്രതിദിനം 648 സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുന്നു. ഇതുവരെ 982514 യാത്രക്കാര്‍ കെഎസ്ആര്‍ടിസിയുടെ സേവനം പ്രയോജനപ്പെടുത്തി. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, എഡിഎം അനു എസ്.നായര്‍, പമ്പ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എ.ആര്‍ പ്രേംകുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.