Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഐശ്വര്യവര്‍ദ്ധനവിന് ശ്രീ അയ്യപ്പചക്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 09:39 pm IST
in Samskriti

വീടുകളിലും തൊഴില്‍സ്ഥാപനങ്ങളിലും വാഹനങ്ങളിലും ഐശ്വര്യവര്‍ദ്ധനവിനായി ദേവീദേവന്മാരെ ചക്രരൂപത്തില്‍ (യന്ത്രരൂപത്തില്‍) ആരാധിക്കുന്നതിന് സഹസ്രാബദ്ദങ്ങളുടെ പഴക്കമുണ്ട്. ഇതിനായി താന്ത്രിക വിധി പ്രകാരമുളളവൃത്തങ്ങളും കോണുകളും അതീവസൂക്ഷമതയോടെ വരച്ച് അതത് ദേവതകളുടെ മൂലമന്ത്രവും മന്ത്രഗായത്രി, യന്ത്രഗായത്രി എന്നീ പൊതുവായ മന്ത്രങ്ങളും കൃത്യതയോടെ ആലേഖനം ചെയ്യുന്നു.

സ്വര്‍ണ്ണം, വെളളി, ചെമ്പ് എന്നീ ലോഹങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത് സുദര്‍ശന ചക്രം, ശ്രീചക്രം എന്നിവ കൂടുതല്‍ വ്യപാകമായി ഉപയോഗിച്ചുവരുന്ന പൂജായന്ത്രങ്ങളാണ.് ശബരിമലയില്‍ നിന്ന് മാത്രം ലഭിച്ചു വരുന്ന അയ്യപ്പചക്രം ഇക്കൂട്ടത്തില്‍ വളരെയേറെ സവിശേഷതകള്‍ അടങ്ങിയ പൂജാ യന്ത്രമാണ്.

നാലിഞ്ചു സമചതുരത്തില്‍ ശുദ്ധമായ ചെമ്പുതകിടില്‍ നിര്‍മ്മിച്ച് വെളളി പൂശിയ അയ്യപ്പചക്രത്തില്‍ വൃത്തമദ്ധ്യത്തില്‍ പ്രണവവും അയ്യപ്പസ്വാമിയുടെ പ്രാണപ്രതിഷ്ഠാ മന്ത്രവും ദിക്പാല ബീജങ്ങളും മന്ത്രഗായത്രി, യന്ത്രഗായത്രി എന്നിവയും വ്യക്തതയോടെ ആലേഖനം ചെയ്തിരിക്കുന്നു. അയ്യപ്പചക്രത്തെ യഥാവിധി ഉപാസിക്കുന്നത് വളരെയേറെ ഫലം നല്‍കുന്നതായി സ്വാമി ഭക്തര്‍ സാക്ഷ്യപ്പെടുത്തുന്നു.

അതീവ സൂക്ഷ്മതയോടെ തയ്യാറാക്കിയ അയ്യപ്പ ചക്രമാണ് ശബരിമലയിലെ ദേവസ്വം ബോര്‍ഡ് കൗണ്ടറുകളില്‍നിന്ന് ലഭിക്കുന്നത്. ഇതിന് 200 രൂപ മാത്രമാണ് ദേവസ്വം ബോര്‍ഡ് ഈടാക്കി വരുന്നത്. അയ്യപ്പസ്വാമിയുടെ ചിത്രവും ദേവസ്വം ബോര്‍ഡിന്റെ ലോഗോയും അടങ്ങുന്ന ആകര്‍ഷകമായ പാക്കറ്റില്‍ ലഭിക്കുന്ന അയ്യപ്പ ചക്രത്തിന്റെ സവിശേഷതകള്‍ ആറ് ഭാഷകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

Kerala

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.