Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരാണ് സംന്യാസി ആരാണ് യോഗി (6-1)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 09:38 pm IST
in Samskriti

 

കഴിഞ്ഞ അധ്യായത്തില്‍ കര്‍മം ഉപേക്ഷിക്കുന്നതിനെക്കാള്‍, കര്‍മയോഗമാണ് ശ്രേഷ്ഠമെന്ന് പറഞ്ഞു. ഈ അധ്യായത്തിന്റെ ആരംഭത്തില്‍ കര്‍മങ്ങള്‍ ഭഗവാനുമായി യോജിപ്പിക്കുന്ന കര്‍മയോഗിയും അന്തഃകരണ ശുദ്ധി നേടി, വായുധാരണരൂപമായ യോഗത്തിലൂടെ ഭഗവാനുമായി ബന്ധപ്പെടുന്ന ധ്യാനയോഗിയും കര്‍മയോഗി തന്നെ എന്ന് വിശദീകരിച്ച് യോഗ പദ്ധതി ഉപദേശിക്കുന്നു.

കര്‍മഫലം അനാശ്രിതഃ- വേദങ്ങളിലും സ്മൃതികളിലും നമുക്ക് അനുഷ്ഠിക്കാന്‍ വേണ്ടി നിര്‍ദ്ദേശിക്കുന്ന കര്‍മങ്ങളുടെ ഫലം സ്വര്‍ഗം മുതലായ ദിവ്യലോകങ്ങളിലെ സുഖങ്ങളാണ്. ഈ സുഖങ്ങള്‍ മാത്രമല്ല, വേദാന്ത ഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന പരമതത്ത്വത്തില്‍ വിലയം പ്രാപിക്കുക എന്ന സായുജ്യസുഖവും നാം ഉപേക്ഷിക്കണമെന്നാണ് ഭഗവാന്‍ ഈ ശ്ലോകത്തിലും ഇനിവരാന്‍ പോകുന്ന അധ്യായങ്ങളിലും പ്രതിപാദിക്കുന്നത്.

കാര്യം കര്‍മകരോതി- ഈ മാനസികാവസ്ഥയില്‍ എത്തിയ വ്യക്തി തന്റെ വര്‍ണാശ്രമങ്ങള്‍ക്കു വിധിക്കപ്പെട്ട കര്‍മങ്ങള്‍ ചെയ്യുകതന്നെ വേണം. ഉപേക്ഷിക്കാന്‍ പാടില്ല. ഫലം ആഗ്രഹിക്കാതെ, ഈശ്വരാരാധനയായി ചെയ്യണം എന്നുമാത്രം. ഈ രീതിയില്‍ ജീവിതം തുടരുന്ന വ്യക്തിയെയാണ് ‘സംന്യാസി’ എന്നും ‘യോഗി’ എന്നും വിളിക്കേണ്ടത്. കര്‍മഫലം ഉപേക്ഷിക്കുന്നതുകൊണ്ട് സംന്യാസി എന്നും, കര്‍മങ്ങള്‍ ഭഗവാനുമായി യോജിപ്പിക്കുന്നതുകൊണ്ട് ‘യോഗി’ എന്നും അര്‍ത്ഥം മനസ്സിലാക്കണം.

ന നിരഗ്നിഃ, ന അക്രിയഃ ച- വിരുദ്ധമായി ജീവിതം നയിക്കുന്നവരുണ്ട്. ആത്മീയഗ്രന്ഥങ്ങള്‍ പഠിച്ച്, ഞാന്‍ മുക്തനായെന്ന് ചിന്തിക്കുന്നവരും പറയുന്നവരുണ്ട്. അത് തെറ്റായ ജ്ഞാനമാണ്. ഈ അറിവോടെ അഗ്നിഹോത്രാദി വൈദിക കര്‍മങ്ങള്‍ മുഴുവനും ഉപേക്ഷിക്കുന്നവരുണ്ട്. അവനെയാണ് ‘നിരഗ്നിഃ’ എന്ന് പറഞ്ഞത്. ശ്രീകൃഷ്ണ ഭഗവാന്റെ തേജസ്സാണ് അഗ്നിയില്‍ ജ്വലിക്കുന്നത്.

”യച്ചാഗ്നൗ തത്തേജോവിദ്ധി

മാമകം” (ഗീത-15-12)

(അഗ്നിയിലെ തേജസ്സ് എന്റെതാണ് എന്ന് ഭഗവാന്‍ തന്നെ പറയുന്നു. സന്ധ്യാദീപം പോലും കൊളുത്താത്തവര്‍ ഭഗവാനെ അനാദരിക്കുകയാണ് ചെയ്യുന്നത്.

അതുപോലെ അന്തഃകരണത്തെ വശീകരിക്കാന്‍ കഴിയാത്തവരാണെങ്കിലും കയ്യും കാലും ലേശംപോലും ഇളക്കാതെ അരയാല്‍ത്തറകളിലും ക്ഷേത്രപരിസരങ്ങളിലും മറ്റാളുകള്‍ കാണത്തക്കവണ്ണം നിവര്‍ന്നിരുന്ന് ഭഗവാനെ ധ്യാനിക്കുകയാണെന്ന് നടിച്ചുകൊണ്ട് ഇരിക്കുന്നവരുണ്ട്. പക്ഷേ അവര്‍ മനസ്സുകൊണ്ട് ഭഗവാനെയല്ല, വേറെ ഏതെങ്കിലും ഭൗതിക വസ്തുക്കളെയോ വ്യക്തികളെയോ ആയിരിക്കും ചിന്തിക്കുന്നത്. അവര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഈ മാതിരി വ്യക്തികളെ സംന്യാസി എന്നോ യോഗി എന്നോ നാം കരുതരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.