ശബരിമല: കണ്ണൂരിലെ അമ്മൂപറമ്പ് പൂര്‍വ്വാശ്രമത്തിലെ അന്തേവാസികളായ കുട്ടികള്‍ അമ്മയുടെ തണലില്‍ അയ്യനെ കാണെനത്തി.
മുതിര്‍ന്നവരടക്കം പത്തൊമ്പതുപേരുള്ള സംഘമാണ് ദര്‍ശനത്തിനെത്തിയത്. അനാഥരും ആലംബഹീനരുമായ കുട്ടികളെ ഏറ്റെടുത്ത് ഒരമ്മയുടെ കടമ നിര്‍വ്വഹിക്കുന്ന പ്രം വൈശാലിയെയാണ് ആശ്രമത്തില്‍ കുട്ടികള്‍ അമ്മയെന്ന് വിളിക്കുന്നത്. അമ്യുടെ തണലില്‍ ഇവര്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം കളരി, യോഗ, സംഗീതം, താന്ത്രിക വിദ്യകള്‍, ഗീതാപഠന ക്ലാസ്സുകള്‍ എന്നിവയും ആസ്രമത്തില് നടക്കുന്നുണ്ട്. സംഘത്തില്‍ പതിനഞ്ച് പേരും ആണ്‍കുട്ടികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: