Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ദേശീയതയില്ലാതെ മലയാള സാഹിത്യമില്ല: പ്രൊഫ.സി എന്‍ രത്‌നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 09:56 pm IST
inErnakulam

 

കൊച്ചി:ദേശീയത വിട്ട് മലയാളസാഹിത്യത്തിന് അസ്തിത്വമില്ലെന്ന് പ്രൊഫ.സി എന്‍ രത്‌നം.എറണാകുളത്തപ്പന്‍ മൈതാനത്ത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവവേദിയില്‍ ‘ദേശീയത മലയാള സാഹിത്യത്തില്‍’സെമിനാറില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അവര്‍. സമൂഹനന്മ ലക്ഷ്യമിട്ട് ദേശീയോദ്ഗ്രഥനത്തിലൂന്നിയുള്ളതാണ് മലയാള സാഹിത്യം.ദേശീയതയും വിശാലമനസ്‌കതയും ഇത്രയും ഉള്‍ക്കൊണ്ട സംസ്ഥാനം കേരളം പോലെ മറ്റൊന്നില്ല.മലയാളത്തിലുണ്ടായ ഇത്രയ്‌ക്കധികം തര്‍ജ്ജമകള്‍ അതാണ് വ്യക്തമാക്കുന്നതെന്നും പ്രൊഫ.രത്‌നം അഭിപ്രായപ്പെട്ടു.

ദേശീയത എന്ന വികാരം കവിതകളില്‍ ആവാഹിക്കാന്‍ മഹാകവി വള്ളത്തോളിനോളം മലയാളത്തില്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് ‘വള്ളത്തോള്‍ കൃതികളിലെ ദേശീയത’പ്രബന്ധം അവതരിപ്പിച്ച ഡോ.അംബിക എ നായര്‍ പറഞ്ഞു.ദേശീയത ഇല്ലാത്ത വള്ളത്തോള്‍ കവിതകള്‍ തിരയുന്നത് വിഡ്ഢിത്തമാകും.ദേശീയത തൊടാതെ അദ്ദേഹം ഒന്നും എഴുതിയിട്ടില്ല.ആര്‍ഷ സംസ്‌കാരത്തില്‍ പരുവപ്പെട്ട കവിയാണ് വള്ളത്തോളെന്നും ഡോ.അംബിക അഭിപ്രായപ്പെട്ടു.

ജ്ഞാനപ്പാനയിലെ പൂന്താനത്തിന്റെ ഭാരതവര്‍ണന ദേശീയതയില്‍ കേരളത്തിന്റെ പാരമ്പര്യവും ആഴവും വെളിപ്പെടുത്തുന്നതാണെന്ന് എം ജെ ജയശ്രീ പറഞ്ഞു.’രാഷ്‌ട്രചിന്ത ജ്ഞാനപ്പാനയില്‍’എന്ന പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അവര്‍.ഇന്ത്യന്‍ സംസ്‌കാരത്തിനനുസൃതമായി രാഷ്‌ട്രം എന്നതിന് ശരിയായ വിവര്‍ത്തനം ഒരുഭാഷയിലുമില്ലെന്ന് സിന്ധി ഭാഷ പ്രൊമോഷന്‍ ദേശീയ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.രവിപ്രകാശ് ടെക്ചന്ദാനി പ്രഭാഷണത്തില്‍ പറഞ്ഞു.എന്‍ പി ശശിധരന്‍,കെ കെ വിജയന്‍ എന്നിവരും സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

Gulf

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

India

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

Special Article

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.