Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഡിസിസി പ്രസിഡന്റ് സ്ഥാനം; കോണ്‍ഗ്രസില്‍ സൈബര്‍ യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 01:37 pm IST
in Malappuram

രഞ്ജിത്ത് ഏബ്രഹാം തോമസ്

മലപ്പുറം: ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കെ കോണ്‍ഗ്രസില്‍ സൈബര്‍ യുദ്ധം മുറുകുന്നു. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ ആര്‍ക്കും സാധ്യതാ പട്ടികയില്‍ ഇടം നേടാമെന്ന അവസ്ഥയാണ് നിലവില്‍. ഗ്രൂപ്പുപോരും ഗ്രൂപ്പുകള്‍ക്കുള്ളിലെ പോരും കാരണം കലുഷിതമാകുകയാണ് കോണ്‍ഗ്രസ് രാഷ്‌ട്രീയം. സാധാരണ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു പോരാട്ടമെങ്കില്‍ ഇത്തവണ എ ഗ്രൂപ്പിനുള്ളിലാണ് പോര് നടക്കുന്നത്. പുതിയ ഡിസിസി പ്രസിഡന്റിന്റെ കുപ്പായം തുന്നി നിരവധി എ ഗ്രൂപ്പ് നേതാക്കന്മാര്‍ തയ്യാറായി കഴിഞ്ഞു. നിലവിലെ ഡിസിസി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞി എ ഗ്രൂപ്പുകാരനായതിനാല്‍ ആ സ്ഥാനം തങ്ങളുടെ കുത്തകയാണെന്നാണ് എ വിഭാഗത്തിന്റെ വിശ്വാസം.

സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത് കെപിസിസി സെക്രട്ടറി വി.വി.പ്രകാശാണ്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പ്രകാശ് വി.എം.സുധീരനുമായും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള സഹതാപതരംഗം പ്രകാശിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പുകള്‍ക്കതീതമായി, ആര്യാടന്‍ മുഹമ്മദിന്റെ കുടുംബവാഴ്ചയെ എതിര്‍ക്കുന്നവരുടെ പിന്തുണയും പ്രകാശിനുണ്ട്. അതേ സമയം പ്രകാശിനെ ഡിസിസി പ്രസിഡന്റാക്കാതിരിക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസ് കാരണവരായ ആര്യാടന്‍ മുഹമ്മദ് ഏതറ്റം വരെയും പോകുമെന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം.

എ ഗ്രൂപ്പുകാരന്‍ തന്നെയായ നിലവിലെ ഡിസിസി സെക്രട്ടറി എ.കരീമാണ് പട്ടികയില്‍ രണ്ടാമത്. മത-സാമുദായിക ഘടകങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കോണ്‍ഗ്രസില്‍ മുസ്ലീം ആണെന്നതാണ് കരീമിന്റെ ഏറ്റവും വലിയ യോഗ്യത. മുസ്ലീം വിഭാഗം മൃഗീയ ഭൂരിപക്ഷമായ ജില്ലയില്‍ ഒരു മുസ്ലീം തന്നെ പ്രസിഡന്റാകണമെന്ന് വാദിക്കാന്‍ നിരവധി പേര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. പ്രകാശിന്റെ സ്ഥാനം ഇല്ലാതാക്കാന്‍ ആര്യാടന്‍ കരീമിനുവേണ്ടി ചരടുവലികള്‍ നടത്തുന്നുണ്ട്. തീരെ സാധ്യതയില്ലെങ്കിലും ആര്യാടന്‍ ഷൗക്കത്തിന്റെ പേരും ഇടക്കിടെ ഉയരുന്നുണ്ട്. ആരും പരസ്യമായി പറയുന്നില്ലെന്ന് മാത്രം. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്ന നിലയിലാണ് ഷൗക്കത്തിന്റെ പേര് നിര്‍ദ്ദേശിക്കുന്നത്.

എ ഗ്രൂപ്പിനുള്ളില്‍ പോര് മുറുകുമ്പോഴും അവകാശവാദവുമായി ഐ ഗ്രൂപ്പും രംഗത്തുണ്ട്. ഡിസിസി സെക്രട്ടറി പി.ടി.അജയ്‌മോഹനാണ് ഐ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. അജയ്‌മോഹന് വേണ്ടി ചില ലീഗ് നേതാക്കളും കരുക്കള്‍ നീക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. തങ്ങളുടെ ഇഷ്ടക്കാരനെ പ്രസിഡന്റാക്കിയാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ക്ക് വേണ്ടിയുള്ള വടംവലി അവസാനിപ്പിക്കാമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍. മാത്രമല്ല, ആര്യാടന്‍ മുഹമ്മദിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ പലപ്പോഴും പകച്ചുപോയ ലീഗ് ശക്തനായ ഡിസിസി പ്രസിഡന്റിനെ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് തളര്‍ന്നാലെ തങ്ങള്‍ വളരൂയെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്.

നിലവിലെ സാധ്യത പട്ടിക ഇതൊക്കെയാണെങ്കിലും ചില സ്ഥാനമോഹികള്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം പേരും പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഐ ഗ്രൂപ്പുകാരനായ ഡിസിസി സെക്രട്ടറി വി.ബാബുരാജാണ് ഈ കാര്യത്തില്‍ മുന്നില്‍. ഡിസിസി പ്രസിഡന്റ് സ്ഥാനം, വി.ബാബുരാജിന് സാധ്യയേറുന്നു എന്ന തരത്തിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പരക്കുന്നുണ്ട്. ഇതിനെതിരെ ഒരു പ്രമുഖ ലീഗ് നേതാവ് വാട്‌സ് ആപ്പിലിട്ട് ശബ്ദസന്ദേശം വൈറലായിരിക്കുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വന്തം ബൂത്തില്‍ യുഡിഎഫിന് മൂന്നാം സ്ഥാനം നേടികൊടുത്ത ബാബുരാജിന്റെ ജനകീയത കോണ്‍ഗ്രസിന് ഗുണകരമാകുമെന്നാണ് ലീഗ് നേതാവിന്റെ പരിഹാസം.

ബാബുരാജിന് ബദലായി മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.സുകുമാരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലീഗ്. ഇന്ത്യയിലെ മികച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സുകുമാരനെ ഡിസിസി പ്രസിഡന്റാക്കണമെന്നാണ് അദ്ദേഹത്തിന് വേണ്ടി പ്രചരിക്കുന്ന വാര്‍ത്ത. ഇതിന്റെ ബുദ്ധികേന്ദ്രം ലീഗ് ആണെങ്കിലും പണിയെടുക്കുന്നത് ചില യൂത്തന്മാര്‍ തന്നെയാണ്.

എന്തായാലും ജില്ലയിലെ ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.