കല്‍പ്പറ്റ : കള്ളപ്പണത്തിനെതിരെ കേന്ദ്ര ഗവണ്മെന്റ് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ വയനാട് ജില്ലയില്‍ വ്യാപകമായി പിന്‍വലിച്ച നോട്ടുകള്‍ വിനിമയം നടത്തുന്നു.
ജില്ലയിലെ വ്യാപാരികളുടെ കൈകളില്‍ അവശേഷിക്കുന്ന കണക്കില്‍ പെടാത്ത നോട്ടുകളാണ് പൊതുജനങ്ങള്‍ക്ക് കൈമാറുന്നത്. കൂടുതലും മലഞ്ചരക്ക് വ്യാപാരികളാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങി പിന്‍വലിച്ച നോട്ടുകള്‍ കൊടുക്കുന്നത്. ഇത് കര്‍ഷകര്‍ ബാങ്കിലടക്കുന്നതോടെ പണം കണക്കില്‍ പെടും. ഇത്തരത്തില്‍ ലക്ഷങ്ങള്‍ ദിവസവും വെളുപ്പിച്ചെടുക്കുന്നു എന്നാണ് കണക്കാക്കുന്നത്.
നോട്ട് നിരോധനം ഒരു കൂട്ടം വ്യാപാരികള്‍
അട്ടിമറിക്കുന്നതായി ആക്ഷേപം
കല്‍പ്പറ്റ : കള്ളപ്പണത്തിനെതിരെ കേന്ദ്ര ഗവണ്മെന്റ് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ വയനാട് ജില്ലയില്‍ വ്യാപകമായി പിന്‍വലിച്ച നോട്ടുകള്‍ വിനിമയം നടത്തുന്നു.
ജില്ലയിലെ വ്യാപാരികളുടെ കൈകളില്‍ അവശേഷിക്കുന്ന കണക്കില്‍ പെടാത്ത നോട്ടുകളാണ് പൊതുജനങ്ങള്‍ക്ക് കൈമാറുന്നത്. കൂടുതലും മലഞ്ചരക്ക് വ്യാപാരികളാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങി പിന്‍വലിച്ച നോട്ടുകള്‍ കൊടുക്കുന്നത്. ഇത് കര്‍ഷകര്‍ ബാങ്കിലടക്കുന്നതോടെ പണം കണക്കില്‍ പെടും. ഇത്തരത്തില്‍ ലക്ഷങ്ങള്‍ ദിവസവും വെളുപ്പിച്ചെടുക്കുന്നു എന്നാണ് കണക്കാക്കുന്നത്.നോട്ട് നിരോധനം ഒരു കൂട്ടം വ്യാപാരികള്‍
അട്ടിമറിക്കുന്നതായി ആക്ഷേപം
കല്‍പ്പറ്റ : കള്ളപ്പണത്തിനെതിരെ കേന്ദ്ര ഗവണ്മെന്റ് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ വയനാട് ജില്ലയില്‍ വ്യാപകമായി പിന്‍വലിച്ച നോട്ടുകള്‍ വിനിമയം നടത്തുന്നു.
ജില്ലയിലെ വ്യാപാരികളുടെ കൈകളില്‍ അവശേഷിക്കുന്ന കണക്കില്‍ പെടാത്ത നോട്ടുകളാണ് പൊതുജനങ്ങള്‍ക്ക് കൈമാറുന്നത്. കൂടുതലും മലഞ്ചരക്ക് വ്യാപാരികളാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങി പിന്‍വലിച്ച നോട്ടുകള്‍ കൊടുക്കുന്നത്. ഇത് കര്‍ഷകര്‍ ബാങ്കിലടക്കുന്നതോടെ പണം കണക്കില്‍ പെടും. ഇത്തരത്തില്‍ ലക്ഷങ്ങള്‍ ദിവസവും വെളുപ്പിച്ചെടുക്കുന്നു എന്നാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: