Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിഷ്യധര്‍മ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 08:56 pm IST
in Samskriti

ആചാര്യനില്‍നിന്നു ശ്രവിക്കുന്ന വിദ്യയില്‍നിന്ന് ശിഷ്യന്‍ സംസ്‌കാരമുള്‍ക്കൊണ്ട് അന്തഃകരണത്തില്‍ ശുദ്ധിവരുത്തി സദ്ഗുണാവസ്ഥയില്‍ നിന്നുകൊണ്ട് പരമാത്മതത്ത്വത്തെ പ്രകാശിപ്പിക്കണം. അവധാനപൂര്‍വം ആചാര്യോപദേശം സ്വീകരിക്കുന്നതില്‍ ഉത്സുകനായിരിക്കണം. കേട്ടത് വേണ്ടരീതിയില്‍ ഗ്രഹിക്കുകയും ഗ്രഹിച്ചതിനെ സന്ദര്‍ഭമനുസരിച്ച് ഓര്‍മ്മയില്‍നിന്ന് തുറന്നെടുക്കാനും കഴിവാര്‍ജ്ജിക്കണം.

വിദ്യ ഗുരുവില്‍ നിരന്തരമായി പോഷിതമാണ്. മനനനിദിധ്യാസനങ്ങളെക്കൊണ്ടും പ്രപഞ്ചനിരീക്ഷണംകൊണ്ടും ഏകാഗ്രബുദ്ധിയോടെയുള്ള അഭ്യാസാനുഷ്ഠാനങ്ങളെക്കൊണ്ടും പ്രശോഭിതമായിക്കൊണ്ടിരിക്കുന്ന വിദ്യ ഗുരുവിന്റെയുള്ളില്‍ ദിവ്യതേജസ്സായി നില്‍ക്കെ, അതില്‍നിന്ന് അദ്ധ്വരാഗ്നിയില്‍നിന്നു കൊളുത്തിയ നെയ്‌ത്തിരിപോലെ ശിഷ്യനിലേക്ക് അത് പകരപ്പെടുന്നു. ആ വിദ്യ ശോഭിക്കണമെങ്കില്‍ ശിഷ്യഹൃദയം അകളങ്കിതമായിരിക്കണം.

ഗുരുമുഖത്തുനിന്നുള്ള ജ്ഞാനത്തെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന തരത്തിലുള്ള ഹൃദയത്തിന്റെ പാകപ്പെടുത്തല്‍ അഥവാ ശുദ്ധീകരണം ജ്ഞാനതൃഷ്ണയില്‍ക്കൂടി ആര്‍ജ്ജിക്കേണ്ടതാണ്. പകര്‍ന്നുകൊടുക്കപ്പെട്ട വിദ്യ ഗുരുമനസ്സിലെന്നപോലെ ശിഷ്യമനസ്സിലും ശോഭിക്കണം. ആ വിദ്യയെ നിരന്തരമുള്ള അഭ്യാസംകൊണ്ട് പോഷിപ്പിക്കാനുള്ള യത്‌നമാണ് ശിഷ്യന്‍ പിന്നീട് ചെയ്യേണ്ടത്.

വിഷയത്തോടു ബന്ധപ്പെട്ട സംഗതികളെ ആവശ്യവും സന്ദര്‍ഭവുമനുസരിച്ച് ഉപേക്ഷിക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള വിവേകശക്തിയും ശിഷ്യനുണ്ടായിരിക്കണം. വിദ്യയെ പ്രയോജനപ്പെടുത്താനുള്ള അവബോധം ശരിയായിരിക്കണം. നീചസംസര്‍ഗം ബുദ്ധിയെ നശിപ്പിക്കുന്നതുകൊണ്ട്് അതുപേക്ഷിക്കാനുള്ള കഴിവുണ്ടാകണം. നിരന്തരമുള്ള ഉത്തമ സംസര്‍ഗംകൊണ്ട് ബുദ്ധിയെ ശ്രേഷ്ഠതരമാക്കി ഉയര്‍ത്തിക്കൊണ്ടുവരണം- ഉദ്ധരേദാത്മനാത്മാനം’എന്ന ഗീതാശ്ലോകം ഓര്‍മ്മവച്ച് ശീലിക്കുക.

ഒരുവനില്‍ ഏതൊരു പ്രാകരമുള്ള ഈശ്വരഭക്തിയുണ്ടാകുന്നുവോ അതേ പ്രകാരമുള്ള ഭക്തി ഗുരുവിലുമുണ്ടാകണം. ഈശ്വരനെപ്പോലെതന്നെ ഗുരു; ഗുരുവിനെപ്പോലെതന്നെ ഈശ്വരന്‍ എന്നുകരുതി ഗുരുവിനെ പൂജിക്കണം.

ഭാരതീയ സങ്കല്‍പത്തില്‍ ഗുരുശിഷ്യ ബന്ധം ആത്മലയമാണ്. ഗുരുവും ശിഷ്യനും രണ്ടല്ലാതെ ഒന്നായിത്തീരുന്നു. അവര്‍ പരസ്പരം ഉള്‍ക്കൊണ്ട വിദ്യയാണ് അവരെ രണ്ടല്ലാതാക്കുന്നത്. ആ വിദ്യയുടെ പോഷണം അവര്‍ രണ്ടുപേരുടെയും ചുമതലയാണ്. വിദ്യ കെട്ടടങ്ങാതെ അതിനെ നൈരന്തര്യത്തിലേക്ക് നിലനിര്‍ത്തിപ്പോകേണ്ടത് ഗുരുവിന്റെയും ശിഷ്യന്റെയും ഉത്തരവാദിത്തമാണ്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.