ഓമല്ലൂര്‍ : ശബരിമല ഇടത്താവള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉഴുവത്ത് ദേവീക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ഓമല്ലൂര്‍ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതി ആവശ്യപ്പെട്ടു. മണ്ഡലകാലം ആരംഭിച്ചിട്ടും പഞ്ചായത്ത് പരിധിയില്‍ അയ്യപ്പഭക്തന്മാര്ക്കായി യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ലെന്നും സമിതി കുറ്റപ്പെടുത്തി. ഉപദേശകസമിതി ഭാരവാഹികകളായി രവീന്ദ്രവര്‍മ്മ അംബാനിലയം( പ്രസിഡന്റ് ), രത്നമ്മ കലേശന്(വൈസ്പ്രസിഡന്റ്)
ദാമോദരന്‍ നായര്‍(സെക്രട്ടറി ) ലളിതാഭായി എം., പ്രഭാകരന് നായര്‍ റ്റി. കെ., ശങ്കരപ്പിള്ള രേവതി, ശാന്തമ്മ കെ. കെ., പ്രതാപ്കുമാര്‍ എം. കെ.,
കെ. ആര്. രജിത്ത്, സതീശന് നായര്‍, രാജേഷ്, കെ. ഗോപാലകൃഷ്ണന് നായര്‍, കമലമ്മ ജെ(കമ്മറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: