Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ക്വാറി മാഫിയ ഭൂമി തട്ടിയെടുത്തതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 11:59 am IST
in Malappuram

അരീക്കോട്: പൂര്‍വ്വികരുടെ കാലം മുതല്‍ കൈവശം വെച്ചുപോരുന്നതും എല്ലാവിധ രേഖകളുമുള്ളതായ ഭൂമി ക്വാറി മാഫിയ തട്ടിയെടുത്തതായി പരാതി. കാവനൂര്‍ ഇരുവേറ്റി ആലുങ്ങല്‍പറമ്പില്‍ അനിമോനാണ് ക്വാറി മാഫിയക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മാഫിയകളുടെ ഭീഷണിമൂലം സ്വന്തം സ്ഥലത്ത് പ്രവേശിക്കാനാവുന്നില്ലെന്നും താനും കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നതെന്നും അനിമോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അനിമോന്റെ അമ്മയുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ള 46.38 സെന്റ് സ്ഥലമാണ് സമീപവാസിയും ക്രഷര്‍ ഉടമയുമായ കോലത്തുംതൊടി വീരാന്‍കുട്ടി ഹാജിയും മക്കളും കയ്യേറിയിരിക്കുന്നത്. 2007ല്‍ അമ്മയുടെ അച്ഛനും പിന്നീട് 2010ല്‍ അമ്മയും മരിച്ചതോടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അനിമോന്റെയും സഹോദരിമാരുടെയും പേരില്‍ ലഭിച്ചതാണ്. 1998ല്‍ കാവനൂര്‍ പഞ്ചായത്ത് അനുവദിച്ച വീടും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.

ക്രഷര്‍ യൂണിറ്റിന് ഇവരുടെ താമസം അസൗകര്യമാണെന്നും അതുകൊണ്ട് ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം കുടുംബത്തോടെ കൊന്നുകളയുമെന്നുമാണ് ഭീഷണി. ഭീഷണി വര്‍ധിച്ചപ്പോള്‍ അരീക്കോട് പോലീസില്‍ പരാതി നല്‍കിയെങ്കിലും മാഫിയ പണം വാരിയെറിഞ്ഞ് എല്ലാം ഒതുക്കിതീര്‍ത്തു.

2011ല്‍ ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് മാഫിയ അപ്പലെറ്റ് അതോറിറ്റിയില്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് കേസ് തള്ളികളഞ്ഞു. ഈ ഉത്തരവിന്റെ പകര്‍പ്പിനായി ലാന്‍ഡ് ബോര്‍ഡില്‍ ബന്ധപ്പെട്ടപ്പോള്‍ സമയമായില്ലെന്നാണ് മറുപടി ലഭിച്ചത്. വീണ്ടും വിവരാവകാശപരമായി നീങ്ങിയപ്പോള്‍ ലഭിച്ചപ്പോള്‍ കിട്ടിയ മറുപടി ഫയല്‍ കാണാനില്ലെന്നാണ്.

മാഫിയകള്‍ സ്വന്തം ഭൂമിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തത് മൂലം വലിയ ബുദ്ധിമുട്ടിലാണ് ഈ കുടുംബം. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കി നീതിക്കായി കാത്തിരിക്കുകയാണ് അനിമോന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.