Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിക്രമാദിത്യ സദസ്സിലെ നവരത്‌നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 07:49 pm IST
in Samskriti

ആദ്യമായി നവരത്‌നങ്ങള്‍ ഏതൊക്കെയെന്ന് അറിയേണ്ടതുണ്ട്. ഏതുകാര്യവും ശ്ലോകങ്ങളില്‍ക്കൂടിയാണെങ്കില്‍ ഹദിസ്ഥമാക്കാന്‍ എളുപ്പവുമുണ്ട്.ഏറെക്കാലം ഓര്‍മ്മിക്കുവാനും സാധിക്കും.

മുത്തു ഗോമോദകം വജ്രം

വൈഡൂര്യം പവിഴം തഥാ

പത്മരാഗം മരതകം

മാണിക്യം നീലമെന്നിവ

നീലമെന്നത് ഇന്ദ്രനീലമാണ്. വൈജ്ഞാനികശാസ്ത്രശാഖകളില്‍ അഗ്രേസരന്മാരായിരുന്ന ഒമ്പതുപേര്‍ വിക്രമാദിത്യമഹാരാജാവിന്റെ രാജസദസ്സിലുണ്ടായിരുന്നു. വിക്രമാദിത്യ സദസ്സിലെ നവരത്‌നങ്ങള്‍ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. അവരുടെ പേരുകള്‍ ഇവയായിരുന്നു:-

ധന്വന്തരിഃ ക്ഷപണകമരസിംഹഃ ശങ്കുഃ

വേതാളഭട്ടഃ ഘടകര്‍പ്പരകാളിദാസഃ

ഖ്യാതോവരാഹമിഹിരോ നൃപതേഃ സഭായാം

രത്‌നാനി വൈ വരരുചിര്‍ നവ വിക്രമസ്യ.

ധന്വന്തരി, ക്ഷപണകന്‍, അമരസിംഹന്‍, ശങ്കു, വേതാളഭട്ടന്‍, ഘടകര്‍പ്പരന്‍, കാളിദാസന്‍, വരാഹമിഹിരന്‍, വരരുചി ഇവരാണ് ആ പണ്ഡിത നവരത്‌നങ്ങള്‍.

വിക്രമാദിത്യന്‍ ശങ്കരാചാര്യരുടെ സമകാലീനനായിരുന്നു. ശങ്കരാചാര്യരുടെ ഗുരുവായ ഗോവിന്ദസ്വാമിക്ക് ബ്രാഹ്മണസ്ത്രീയില്‍ വരരുചിയും ക്ഷത്രിയസ്ത്രീയില്‍ വിക്രമാദിത്യനും വൈശ്യസ്ത്രീയില്‍ ഭട്ടിയും ശൂദ്രസ്ത്രീയീല്‍ ഭര്‍ത്തൃഹരിയും മക്കളായി പിറന്നു.

ഈ നവരത്‌നങ്ങളില്‍ അമരസിംഹന്‍ അമരകകോശം എന്ന സംസ്‌കൃശബ്ദകോശത്തിന്റെ രചയിതാവാണ്. ഇദ്ദേഹം ബൗദ്ധനായിരുന്നു. നേപ്പാളിലെ വിശാല എന്ന ദേശത്ത് ജനിച്ചു.

ഇദ്ദേഹവും ശങ്കരാചാര്യരും തമ്മില്‍ ഒരാഴ്ചവട്ടം വാദം തുടര്‍ന്നു. അമരസിംഹന്‍ ഒരു തിരശ്ശീലയ്‌ക്കുള്ളിലും ആചാര്യസ്വാമി അതിനുവെളിയിലുമാണ് ഇരുന്നത്. ആര്‍ക്കും ജയമോ തോല്‍വിയോ ഉണ്ടാകാതെ വാദം നീണ്ടുപൊയ്‌ക്കൊണ്ടിരുന്നതുകൊണ്ട് സംശയം തോന്നി ശങ്കരാചാര്യര്‍ തിരശ്ശീലനീക്കി നോക്കി. അപ്പോള്‍ അമരസിംഹന്‍ മൗനിയായി നില്‍ക്കുന്നതും കുടത്തില്‍ ആവാഹിച്ചടക്കിയിട്ടുള്ള സരസ്വതി സംസാരിക്കുന്നതും കണ്ട് ”എടീ പാപീ, നീ എന്നെ ഉപേക്ഷിച്ച് ഒരു ബൗദ്ധനെ സ്വീകരിച്ചോ” എന്ന് ആചാര്യസ്വാമി ചോദിച്ചുവത്രെ. ഉടന്‍ സരസ്വതി അവിടെനിന്ന് മറഞ്ഞു. പിന്നീടുണ്ടായ വാദത്തില്‍ അമരസിംഹന്‍ തോറ്റു. ലജ്ജഹേതുവായി അദ്ദേഹം പട്ടിണികിടന്ന് മരിച്ചു എന്നാണ് ഐതിഹ്യം. (ശബ്ദതാരാവലി)

വരാഹമിഹിരന്‍ ബൃഹത്സംഹിതാകാരനാണ്. വരരുചി വൈയാകരണനും ജ്യോതിഷ പണ്ഡിതനുമായിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.