കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെയെതിര്ത്ത് കള്ളപ്പണക്കരെ സംരക്ഷിക്കുന്ന ഇടതു വലതു മുന്നണി നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കുന്നു.
തീരുമാനം അട്ടിമറിക്കാന്‍ നുണകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ നോട്ട് പിന്‍വലിച്ചതിന്റെ ആവശ്യകത ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
28 ന് കാസര്‍കോട് നടക്കുന്ന പരിപാടി ബിജെപി സംസ്ഥാന സെക്രട്ടറി എഡ്വ ബി ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: