പയ്യാവൂര്‍: ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് കേരളോത്സവം നെല്ലിക്കുറ്റി കേരളോദയ സ്‌റേഡിയത്തിലും സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌ക്കൂള്‍ സ്‌റേഡിയത്തിലുമായി 26, 27 തീയ്യതികളില്‍ നടക്കും. അത്‌ലറ്റിക്‌സ് സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌ക്കൂള്‍ സ്റ്റഡിയത്തിലും നീന്തല്‍, നെല്ലിക്കുറ്റി പഞ്ചായത്ത് നീന്തല്‍ക്കുളത്തിലും ഗെയിംസ് കേരളോദയ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലും സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ സ്‌റ്റേഡിയത്തിലും നടക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ അറിയിച്ചു
















