Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്റെ സ്വരൂപവും സ്വഭാവവും മനസ്സിലാക്കൂ (5-29)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 09:16 pm IST
in Samskriti

ഭഗവാന്റെ ബാഹ്യശക്തിയായ മായയാല്‍ ബദ്ധരായി, ബോധം നശിച്ച ജീവാത്മാക്കള്‍ ഭൗതിക പ്രപഞ്ചത്തില്‍ ശാന്തിയുടെയും സുഖത്തിന്റെയും പൊരുളറിയാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ശ്രീകൃഷ്ണഭഗവാന്‍ ഗീതയിലൂടെ അവരോട് (അതായത് നമ്മളോട്) വിളിച്ചുപറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കാം.

മാം ജ്ഞാത്വാ- ആദ്യം എന്നെ മനസ്സിലാക്കൂ! എന്റെ വാക്കുകള്‍ ശ്രദ്ധിച്ച്, വിശ്വസിച്ച് ഉള്‍ക്കൊള്ളുവിന്‍!

സര്‍വ്വഭൂതാനാം സുഹൃദം- ഞാന്‍ നിങ്ങളുടെയെല്ലാം-മനുഷ്യ-ദേവ-മൃഗ-പക്ഷി, കീടരൂപങ്ങള്‍ ധരിച്ച് ഓടിനടക്കുന്നു. നിങ്ങളുടെ എല്ലാം സുഹൃത്താണ്. പ്രത്യുപകാരം ആഗ്രഹിക്കാതെ, നിങ്ങളുടെ ഹിതം മാത്രം ചെയ്യാന്‍ വേണ്ടി നടക്കുന്നവനാണ്. ഒരു വ്യക്തിക്ക്, കോടിക്കണക്കിന് ആളുകള്‍ക്ക് ഹിതം ചെയ്യാന്‍ കഴിയുമോ എന്നല്ലേ നിങ്ങളുടെ സംശയം. ഞാന്‍ നിങ്ങളെപ്പോലെ സാധാരണ മനുഷ്യനല്ല.

ഞാന്‍ കൃഷ്ണനാണ്- നിത്യവും സത്യവും ആനന്ദമയവുമാണ് എന്റെ രൂപം.

”സത്താനന്ദാത്മനാം

കിലാ ഭിലപത്”

മേല്‍പത്തൂര്‍ ഭട്ടതിരി വിവരിച്ചത് നിങ്ങള്‍ കേട്ടിട്ടില്ലേ?

മാത്രമല്ല ഞാന്‍- സര്‍വഭൂത മഹേശ്വരനാണ്. ഇതിന്റെ അര്‍ത്ഥം ശ്രീശങ്കരാചാര്യര്‍ പറയുന്നത് കേള്‍ക്കൂ.

”സര്‍വ്വേഷാം ലോകാനാം മഹാന്തം ഈശ്വരം സര്‍വ്വഭൂത മഹേശ്വരം?” സ്വര്‍ഗം മുതല്‍ മേല്‍പോട്ടു സത്യലോകം വരെയുള്ള ദിവ്യലോകങ്ങളെ ഭരിക്കാനും നിലനിര്‍ത്താനും ബ്രഹ്മാവ്, ഇന്ദ്രന്‍ തുടങ്ങിയ ഈശ്വരന്മാര്‍ ധാരാളമുണ്ട്. അവര്‍ക്ക് പ്രവര്‍ത്തനശക്തി കൊടുക്കുന്നതും, കര്‍മ്മപദ്ധതി നിര്‍ദ്ദേശിക്കുന്നതും ഞാനാണ്- ഈ കൃഷ്ണനാണ്. അതുപോലെ, ബ്രഹ്മാവ്, ശിവന്‍ തുടങ്ങി പുഴുക്കള്‍വരെയുള്ള എല്ലാ ജീവാത്മാക്കളെയും പ്രവര്‍ത്തിപ്പിക്കുന്നത് ഞാനാണ്; പരമാത്മാവായി നിങ്ങളുടെ ഹൃദയത്തില്‍ നിന്നുകൊണ്ട്. ഞാന്‍ അവിടെ നിന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല. സൂര്യന്‍ ഉദിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ; അതുപോലെ.

യജ്ഞ തപസാം ഭോക്താരം

നിങ്ങള്‍ വേദങ്ങളില്‍ വിധിച്ചിട്ടുള്ള യജ്ഞങ്ങള്‍- സോമയാഗം മുതലായവ ചെയ്യുന്നുണ്ടല്ലോ. അവയെല്ലാം സ്വീകരിക്കുന്നതും ഭക്ഷിക്കുന്നതും അവയെ നടത്തുന്നതും ഞാനാണ്- ഈ കൃഷ്ണനാണ്. ആഹുതികളിലെ മന്ത്രങ്ങളില്‍ യജ്ഞത്തിന്റെ ദേവതകളായി കാണുന്ന ഇന്ദ്രന്‍, ചിത്രന്‍, വരുണന്‍ മുതലായ ദേവതകളെല്ലാം ഞാനാണ്- എന്റെ അംശങ്ങളാണ്; രൂപഭേദങ്ങള്‍ മാത്രമാണ്. അവരെല്ലാം എന്റെ ഭൃത്യന്മാരാണ്, ആ ദേവതകളാണ് എനിക്ക് ആഹുതികള്‍ എത്തിച്ചുതരുന്നത്. യജ്ഞങ്ങളുടെ പുണ്യഫലവും തരുന്നത് ഞാനാണ്, ദേവന്മാര്‍ വഴിതരുന്നു എന്നുമാത്രം. നിങ്ങള്‍ ഗണപതി, സുബ്രഹ്മണ്യന്‍, ശിവന്‍ തുടങ്ങിയ ദേവന്മാരെ പൂജിക്കാറുണ്ടല്ലോ. ആ പൂജ ഏറ്റുവാങ്ങുന്നതും ഫലം തരുന്നതും ദേവന്മാര്‍ വഴി ഞാന്‍ തന്നെയാണ്. ഈ കൃഷ്ണന്‍ തന്നെയാണ് വ്രതങ്ങളും തീര്‍ത്ഥയാത്ര, ദാനം, ഉപവാസം മുതലായ തപസ്സുകളുടെയും ഫലം തരുന്നത്.

നമ്മുടെ സുഹൃത്തായി സ്ഥിതിചെയ്ത്, നമ്മുടെ ഹിതം മാത്രം ചെയ്യുന്ന വ്യക്തിയെ നമ്മള്‍ സ്‌നേഹിക്കുകയും സേവിക്കുകയും എപ്പോഴും, വിവിധ ചിത്രങ്ങള്‍ സമ്പാദിക്കുകയും സുഹൃത്തിനെ അറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരുന്നാലേ മനസ്സിന് ശാന്തി ലഭിക്കുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.