Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി മെഡിക്കല്‍ കോളേജ് മന്ദിരം നിര്‍മ്മാണം ഭൂമി പൂജയോടെ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 07:57 pm IST
in Idukki

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജ് മന്ദിരത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. 60.76 കോടി രൂപ ചിലവില്‍ 2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന 300 കിടക്കകളുള്ള ആശുപത്രി ഇന്നലെ രാവിലെ ഭൂമിപൂജയോടെ ആരംഭിച്ചു. സൈറ്റ് ലെവലിങ്ങ് ഉള്‍പ്പെടെയുള്ള ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ  തീയതി ലഭിക്കുന്നതനുസരിച്ച് ശിലാസ്ഥാപനം പിന്നീട് നടക്കും.

നിര്‍മ്മാണ കാലതാമസം വരാതിരിക്കാനാണ് ഒരു ദിവസം പോലും വൈകാതെ നിര്‍മ്മാണം ആരംഭിച്ചത്. നബാര്‍ഡ് സ്‌കീമില്‍പ്പെടുത്തി കേന്ദ്രത്തില്‍ നിന്നും 48.5 കോടി രൂപ നേരത്തെ ലഭിച്ചിരുന്നു. സംസ്ഥാന വിഹിതവും ചേര്‍ത്താണ് 60.76 കോടി രൂപയുടെ ടെന്‍ഡര്‍ ഉറപ്പിച്ചിട്ടുള്ളത്. രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രി കെട്ടിടമാണ് നിര്‍മ്മിക്കാന്‍ പോകുന്നതെന്നും എം.പി പറഞ്ഞു. 15 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാറുകാരന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വന്‍കിട കെട്ടിട നിര്‍മ്മാതാക്കളായ ചെറിയാന്‍ & വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മ്മാണം എറ്റെടുത്തിട്ടുള്ളത്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച്  ഭൂമിയുടെ ചായ്‌വുകള്‍ക്കനുസൃതമായി പ്രത്യേകം രൂപകല്‍പ്പന ചെയ്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. കിറ്റ്‌ക്കോയാണ് രൂപകല്‍പ്പന പൂര്‍ത്തിയാക്കിയിട്ടുള്ളത്.  രണ്ട് ബ്ലോക്കുകളായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഒ.പി, ഐ.പി വിഭാഗങ്ങള്‍ എമര്‍ജന്‍സി വാര്‍ഡോടുകൂടിയ അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തീയറ്ററുകള്‍, ഐ.സി.യു, പീഡിയാട്രിക് ഐ.സി.യു, നഴ്‌സറി, ഫാര്‍മസി സ്റ്റോര്‍, ബ്ലഡ്ബാങ്ക്, ലബോറട്ടറികള്‍, കഫറ്റേരിയ, എക്‌സറേ, എം.ആര്‍.ഐ. സ്‌കാന്‍, സി.ടി. സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാന്‍ ഉള്‍പ്പെടെയുള്ള റേഡിയോളജി വിഭാഗവും കെട്ടിടത്തിനുള്ളില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

ആവശ്യത്തിനുള്ള ലിഫ്ടുകളും റാംപുകളും കെട്ടിടത്തിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. അക്കാഡമിക് ആവശ്യങ്ങള്‍ക്കായിട്ടുള്ള ലക്ചര്‍ ഹാളും അനുബന്ധ സൗകര്യങ്ങളും കെട്ടിടത്തിനുള്ളില്‍ തന്നെ പ്രത്യേകം വിഭാവനം ചെയ്തിട്ടുണ്ട്. അക്കാഡമിക്ക് ബ്ലോക്കിന്റെ  നിര്‍മ്മാണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. ട്രൈബല്‍ ഹോസ്റ്റലിന്റെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി അവിടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.