Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭാരതീയം ധര്‍മ്മപ്രഭാഷണ പരമ്പര 27 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 10:15 am IST
in Kozhikode

നന്മണ്ട: സംസ്‌കൃതി നന്മണ്ടയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിമൂന്നാമത് ഭാരതീയം ധര്‍മ്മപ്രഭാഷണ പരമ്പര 27 മുതല്‍ ഡിസംബര്‍ മൂന്നുവരെ നന്മണ്ട നഞ്ചുണ്ടേശ്വരത്ത് നടക്കും. പരിപാടിയുടെ ഭാഗമായി സേവനപ്രവര്‍ത്തനങ്ങള്‍ മാതൃശക്തി സമ്മേളനം, സാംസ്‌കാരിക ഘോഷയാത്ര, കലാസാംസ്‌കാരിക പരിപാടികള്‍, ധര്‍മ്മപ്രഭാഷണങ്ങള്‍, യോഗപരിശീലനം, പുസ്തകോത്സവം, നൈപുണ്യ പരിശീലനം, സാംസ്‌കാരിക പ്രദര്‍ശനം, വിദ്യാഗോപാലമന്ത്രാര്‍ച്ചന എന്നിവ നടക്കും. 27ന് പുലര്‍ച്ചെ 5ന് ഗണപതിഹോമം, വൈകീട്ട് അഞ്ചിന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. വൈകീട്ട് ആറിന് നന്മണ്ട ശ്രീഭദ്ര നാട്യകലാക്ഷേത്രം അവതരിപ്പിക്കുന്ന രംഗപൂജയ്‌ക്കു ശേഷം യു. കെ. കുമാരന്‍ ഭാരതീയം- 2016 ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. രാജന്‍ അധ്യക്ഷത വഹിക്കും. യുവശാസ്ത്രജ്ഞന്‍ ഡോ. കെ. കെ. അനൂപിനെ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അനുമോദിക്കും. തുടര്‍ന്ന് ”സംങ്ഗച്ഛധ്വം സംവദധ്വം” എന്ന വിഷയത്തില്‍ സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തും. രണ്ടാം ദിവസം വൈകീട്ട് ”ഹിന്ദു ശിഥിലീകരണത്തിന്റെ അരങ്ങും അണിയറയും” എന്ന വിഷയത്തില്‍ കെ.പി. ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. മൂന്നാം ദിവസം ”യുദ്ധായകൃത നിശ്ചയ” എന്ന വിഷയത്തില്‍ സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തും. നാലാം ദിവസം കേരള സാമൂഹ്യപരിഷ്‌കരണം ദിശയും ദര്‍ശനവും എന്ന വിഷയത്തില്‍ എ. ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തും. അഞ്ചാം ദിവസം ”ദളിത് വിവാദം, അകവും പുറവും” എന്ന വിഷയത്തില്‍ ഡോ. എന്‍.ആര്‍. മധു പ്രഭാഷണം നടത്തും. ആറാം ദിവസം ”ജ്ഞാനപ്പാനയുടെ തത്വദര്‍ശനം” എന്ന വിഷയത്തില്‍ ഡോ. കാരുമാത്ര വിജയന്‍ തന്ത്രികള്‍ പ്രഭാഷണം നടത്തും. സമാപന ദിവസം രാവിലെ 6.30ന് വിദ്യാഗോപാലാര്‍ച്ചന നടക്കും. വൈകീട്ട് ”നത്വം ശോചിതുമര്‍ഹസി” എന്ന വിഷയത്തില്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി പ്രഭാഷണം നടത്തും. രാത്രി 8.30ന് ദൃശ്യരാമായണം നൃത്തശില്‍പ്പത്തോടെ പരിപാടി സമാപിക്കും. 28 മുതല്‍ ആറു വരെ രാവിലെ 5.30ന് യോഗ പരിശീലനം നടക്കും. പരിപാടിയുടെ നടത്തിപ്പിനായി പി.കെ. രാജന്‍ ചെയര്‍മാനും പി. സതീഷ്‌കുമാര്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

Kerala

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

Kerala

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.