Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വനിതാ കമ്മീഷന്‍ അദാലത്തില്‍ 52 കേസുകളില്‍ തീര്‍പ്പായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 01:10 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 75 കേസുകള്‍ പരിഗണിച്ചതില്‍ 52 എണ്ണം തീര്‍പ്പാക്കി. 8 കേസുകളില്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടി.11 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. 4 കേസുകള്‍ ഫുള്‍ ബഞ്ച് കമ്മീഷന്റെ പരിഗണനക്ക് വിട്ടു. നിസാര കാര്യങ്ങള്‍ക്ക് പോലും വനിതാകമ്മീഷന് മുന്നില്‍ പരാതിയുമായെത്തുന്ന പ്രവണത കൂടിവരുന്നതായി സംസ്ഥാന വനിതകമ്മീഷന്‍ അംഗം അഡ്വക്കറ്റ് നൂര്‍ബിന റഷീദ്. പറഞ്ഞ് തീര്‍ക്കാവുന്ന ചെറിയ കുടുംബപ്രശ്‌നങ്ങള്‍ക്ക് പോലും വിവാഹമോചനം തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കാര്യങ്ങള്‍ പുനപരിശോധിക്കാനുള്ള ശ്രമം പോലും ഉണ്ടാകുന്നില്ല . കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് പരിഗണിച്ച രണ്ട് കേസുകളില്‍ ഒന്നില്‍ പിരിയാന്‍ തീരുമാനിച്ച് എത്തിയ കുടുംബത്തെ വീണ്ടും ഒന്നിപ്പിച്ച് തിരിച്ചയയ്‌ക്കാന്‍ കഴിഞ്ഞതായും മറ്റൊന്നില്‍ വാങ്ങിയ സ്വര്‍ണം ഉള്‍പ്പെടെ തിരിച്ച് നല്‍കി ബന്ധം വേര്‍പെടുത്താന്‍ തിരുമാനമായതായും കണ്ണൂരില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന്‍ അംഗങ്ങള്‍ അറിയിച്ചു.

സ്‌കൂളുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പ് പോലുമില്ലാതെ പിരിച്ചുവിട്ടതായി കാണിച്ച് ഡോക്ടര്‍മാരുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. പോലീസിനെതിരെയുള്ള പരാതികളും വര്‍ദ്ധിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ എന്ന പേരില്‍ പോലീസ് ബുദ്ധിമുട്ടിക്കുന്നതായാണ് പരാതിയില്‍ അധികവും.

എന്നാല്‍ പരാതിക്കാര്‍ സിറ്റിംഗില്‍ ഹാജരാകുന്നില്ലെന്നും കേസുകള്‍ പരിഗണിക്കാനായില്ലെന്നും കമ്മീഷന്‍ അംഗം അറിയിച്ചു. എരുവേശ്ശി പഞ്ചായത്തില്‍ പബ്ലിക് ടോയ്‌ലറ്റ് ഇല്ലെന്നും എത്രയും പെട്ടന്ന് ടോയ്‌ലറ്റ് സ്ഥാപിക്കണമെന്നും കാണിച്ച് യുവതി നല്‍കിയ പരാതി പഞ്ചായത്ത് പ്രതിനിധികള്‍ എത്താത്തതിനെ തുടര്‍ന്ന് മാറ്റിവെച്ചു. തൊഴിലിടങ്ങളിലെ മാനസിക പീഡനം, വസ്തുതര്‍ക്കം, അയല്‍പ്പക്ക പ്രശ്‌നം തുടങ്ങിയവയാണ് പരിഗണിച്ച കേസുകള്‍ ഏറെയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

World

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.