കണ്ണൂര്‍: കണ്ണൂര്‍ ജില്ല ഡയറ്റ് റിട്ടയറീസ് ഫോറത്തിന്റെ വാര്‍ഷികസംഗമം പള്ളിക്കുന്ന് കാളിയത്ത് ഗാര്‍ഡന്‍സില്‍ ചെയര്മാന് വി.എ.രാമാനുജന്റെ അധ്യക്ഷതയില്‍ എം.പി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസനയം 2017 ന്റെ കരടുരൂപത്തെക്കുറിച്ച് ഡോ.വിജയന് ചാലോട് സംസാരിച്ചു. ഡോ.ഇ.വി.കുഞ്ഞിരാമന്, കെ.പവിത്രന്, ഡോ.പി.രാജന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ കെ.ശ്രീധരന്, പി.ഉണ്ണികൃഷ്ണന്, പി.കെ.ബാലകൃഷ്ണന്, ടി.എം.മൈഥിലി, പി.കെ.ഗൗരി, എ.ഭാര്‍ഗ്ഗവി എന്നിവര്‍ പങ്കെടുത്തു. ഡോ.എം.വി.മുകുന്ദന് സ്വാഗതവും കണ്‍വീനര്‍ എം.വി.ശശിധരന് നന്ദിയും പറഞ്ഞു.
















