ചാലക്കുടി:ചാലക്കുടിയിലെ കോളേജും,സ്ക്കൂളുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവിനെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.കൊന്നക്കുഴി കിഴക്കെ പുറത്ത് കുടി മന്നവന്‍ എന്ന അനിലിനെയാണ് (24)ചാലക്കുടി എസ്.ഐ ജയേഷ് ബാലനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്ത്തത്.സേലം അക്കിയാംപെട്ടിയില് നിന്ന് കഞ്ചാവ് വാങ്ങി ചെറുപൊതികളിലാക്കി വില്‍പ്പന നടത്തി വരികയായിരുന്നു.് 26 പൊതി കഞ്ചാവാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: