ചാലക്കുടി:റവന്യൂ ജില്ലാ കായികമേളയുടെ ഒന്നാം ദിനത്തിലെ 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല 44 പോയീന്റുമായി മൂന്നേറുന്നു.25 പോയീന്റ് നേടിയ വലപ്പാട് രണ്ടാം സ്ഥാനത്തും,22 പോയിന്റ് നേടിയ ചാവക്കാട് ഉപജില്ല മൂന്നാം സ്ഥാനത്തും ആതിഥേയരായ ചാലക്കുടി ഉപജില്ല 17 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.ഇന്ന് ട്രാക്ക് മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ മത്സരങ്ങള്‍ക്ക് വീറും വാശിയും കൈവരുന്നതാണ്.ചാലക്കുടി കാര്‍മ്മല്‍ സ്റ്റേഡിയത്തിലാണ് ട്രാക്ക് മത്സരങ്ങള്‍ നടക്കുന്നത്.സബ്ബ് ജൂനിയര്‍ വിഭാഗത്തില്‍ ലോംഗ്ജംപില് അക്ഷയ് കെ.പി. സെന്റ് അഗസ്ററിന് ഹയര്‍ സെക്കന്റ്റി സ്ക്കൂള് തൃശ്ശൂര്‍,ഒന്നാം സ്ഥാനവും,അതുല്‍ രാജ് ഹോളി ഏഞ്ചല്‍സ് സ്ക്കൂള് ഒല്ലൂര്‍ രണ്ടാം സ്ഥാനവും,ശിവാനന്ദ് വി.പി.ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്റി സ്ക്കൂള് മൂന്നാം സ്ഥാനവും നേടി.സബ്ബ് ജൂനിയര്‍ ബോയ്സ് ഹൈജംപ് ഒന്നാം സ്ഥാനം അക്ഷയ് കെ.പി സെന്റ് അഗസ്ററിന് ഹയര്‍ സെക്കന്റ്റി സ്ക്കൂള് തൃശ്ശൂര്‍,അഭിക്ഷേക് വി.ആര്.(മാള സെന്റ് ആന്റണീസ് ഹൈസ്ക്കുള്),സ്ബ്ബ് ജൂനിയര്‍ പെണ്‍കുട്ടികള്‍ ലോഗ് ജംപ് ദേവനന്ദ പി.ആര്.(ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്,സ്നേഹ എം.എസ്,(തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല),അലീഷ ജോയി(ഇരിഞ്ഞാലക്കുട ഉപജില്ല),സ്ബ്ബ് ജൂനിയര്‍ പെണ്‍കുട്ടികള്‍ ഹൈജംപ്.ഒന്നാം സ്ഥാനം ഐറിന് മോള് (ചാലക്കുടി ഉപജില്ല),രണ്ടാം സ്ഥാനം നേഹമോള്(തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല),ജൂനിയര്‍ ബോയ്സ് ലോങ്ങ് ജംപ് മൂഹമ്മദ് അസ്ലാം(കുന്നക്കുളം ഉപജില്ല),രണ്ടാം സ്ഥാനം മെഹഫില്‍ ജാസിം (കൊടുങ്ങല്ലൂര്‍ ഉപജില്ല),ജൂനിയര്‍ ആണ്‍കുട്ടികള്‍ ലോങ്ങ് ജംപ് ഒന്നാം സ്ഥാനം മുഹമ്മദ് അസ്ലാം( കുന്നക്കുളം ഉപജില്ല),രണ്ടാം സ്ഥാനം മുഹമ്മദ് അസ്ലാം (കുന്നക്കുളം ഉപജില്ല),ജൂനിയര്‍ പെണ്‍കുട്ടികള്‍ ലോംഗ് ജംപ് ഒന്നാം സ്ഥാനം ആന്‍സി സോജന് (വലപ്പാട് ഉപജില്ല),രജിത സി.എസ്.(തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല)രണ്ടാം സ്ഥാനം,ജൂനിയര്‍ പെണ്‍കുട്ടികള്‍ ഹൈജംപ് ഒന്നാം സ്ഥാനം മീര ഷിബു(ഇരിഞ്ഞാലക്കുട ഉപജില്ല),രണ്ടാം സ്ഥാനം സലീഹ കെ.എച്ച് (കുന്നംക്കുളം ഉപജില്ല),ജൂനിയര്‍ പെണ്‍കുട്ടികള്‍ ട്രിപ്പിള്‍ ജംപ് അജ്ഞലി വി.ഡി.(വലപ്പാട് ഉപജില്ല)ഒന്നാം സ്ഥാനം,രജിത സി.എസ്(തൃശ്ശൂര്‍ ഈസ്റ്റ്)രണ്ടാം സ്ഥാനം,ജൂനിയര്‍ പെണ്‍കുട്ടികള്‍ പോള്‍വാള്‍ട്ട് ഒന്നാം സ്ഥാനം സുഫീന ജാസ്മീന്‍ പി.എസ്(വലപ്പാട് ഉപജില്ല),രണ്ടാം സ്ഥാനം ഹിമ ഇ.എസ്(തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല),സീനിയര്‍ ആണ്‍കുട്ടികള്‍ ലോംഗ്ജംപ് ഒന്നാം സ്ഥാനം എല്ബിന് എം.ജെ(ചേര്‍പ്പ് ഇപജില്ല),രണ്ടാം സ്ഥാനം അഭിലാഷ് തമ്പി(തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല),സീനിയര്‍ ആണ്‍കുട്ടികള്‍ ഹൈജംപ് ഒന്നാം സ്ഥാനം അനന്തു കെ.എസ്(ചാവക്കാട് ഉപജില്ല)രണ്ടാം സ്ഥാനം അനന്തു സി,.ആര്. (ചാവക്കാട് ഉപജില്ല),സീനിയര്‍ ആണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം ട്രിപ്പിള്‍ ജംപ് അര്‍ഷാദ് (വലപ്പാട് ഉപജില്ല),രണ്ടാം സ്ഥാനം എല്ബിന് എം.ജെ.(ചേര്‍പ്പ് ഉപജില്ല),സീനിയര്‍ പെണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം ശ്രീഷ്മ പി,എം (വടക്കാംച്ചേരി ഉപജില്ല),രണ്ടാം സ്ഥാനം ദിവ്യമോള് എം (ചേര്‍പ്പ് ഉപജില്ല),സീനിയര്‍ പെണ്‍കുട്ടികള്‍ ഹൈജംപ് ഒന്നാം സ്ഥാനം സോണി ജോസഫ് (തൃശ്ശൂര്‍ ഉപജില്ല),രണ്ടാം സ്ഥാനം ഏയ്ഞ്ചല്‍ റോസ് പോള്‍(ചാലക്കുടി ഉപജില്ല),സീനിയര്‍ പെണ്‍കുട്ടികള്‍ ട്രിപ്പിള്‍ ജംപ് ഒന്നാം സ്ഥാനം ഗ്രീഷ്മ വി.വി(ചാവക്കാട് ഉപജില്ല),രണ്ടാം സ്ഥാനം ആര്യ ഉണ്ണികൃഷ്ണന് (വലപ്പാട് ഉപജില്ല),സീനിയര്‍ പെണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം പോള്‍ വാള്‍ട്ട് വിജിഷ വിജയന്(തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല),രണ്ടാം സ്ഥാനം ഉണ്ണിമായ എസ്.ജി.(ചാലക്കുടി ഉപജില്ലാ),
പ്രതികരിക്കാൻ ഇവിടെ എഴുതുക: