Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കുഞ്ഞരിപ്പല്ലുകള്‍ തിളങ്ങീടാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 07:03 pm IST
in Lifestyle

കുഞ്ഞരിപ്പല്ലുകള്‍ കാണാന്‍ മനോഹരമായിരിക്കണം, ഒപ്പം ആരോഗ്യവും വേണം. വേണ്ടപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ പാല്‍പ്പല്ലുകള്‍ക്ക് വേഗത്തില്‍ ദന്തക്ഷയമുണ്ടാകും. മോണരോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്.

കുട്ടിക്ക് 6 മാസമാവുന്നതോടെയാണ് പാല്‍പ്പല്ലുകള്‍ മുളയ്‌ക്കുന്നത്. മൂന്ന് വയസ്സാകുമ്പോഴേക്ക് കുഞ്ഞുവായില്‍ 20 പാല്‍പ്പല്ലുകള്‍ മുളച്ചിരിക്കും. 6 നും 12 നുമിടയിലുള്ള പ്രായത്തില്‍ ഈ പല്ലുകള്‍ കൊഴിഞ്ഞുപോയി പകരം സ്ഥിരംപല്ലുകള്‍ ഉണ്ടാകും. കുഞ്ഞുനാളിലേ തന്നെ പല്ലുകള്‍ സംരക്ഷിക്കേണ്ടതുണ്ട്.

കേടുവന്ന പാല്‍പ്പല്ല് വലിച്ചുപറിച്ചുകളയുന്നത് നല്ലതല്ല. പാല്‍പ്പല്ലുകളിലുണ്ടാവുന്ന രോഗങ്ങളെ നിസാരമായി കാണരുത്. കാരണം സ്ഥിരമായ പല്ലുകള്‍ വരുന്നതിനുമുമ്പുള്ള ഒരുക്കമാണ് ആദ്യത്തെ പല്ലുകള്‍. താടിയെല്ലുകള്‍ക്ക് ബലം കിട്ടാനും ആഹാരം ചവച്ചരയ്‌ക്കാന്‍ കുട്ടിക്കു പരിശീലനം ലഭിക്കാനും പാല്‍പ്പല്ലുകള്‍ ആവശ്യമാണ്.

ബാക്ടീരിയകളാണ്പാല്‍പ്പല്ലുകളെ ആക്രമിക്കാനെത്തുന്നത്. കുട്ടികള്‍ കഴിക്കുന്ന ആഹാരം പൊതുവെ മധുരതരമായിരിക്കും. ഗ്ലൂക്കോസ്, ഫ്രാക്റ്റോസ്, സൂക്രോസ് എന്നിങ്ങനെ കുട്ടികളുടെ ആഹാരത്തിലുള്ള പഞ്ചസാര മൂന്നു തരത്തിലുണ്ട്. ഇതുമായി ബാക്ടീരിയകള്‍ ഉപാപചയപ്രവര്‍ത്തനം നടത്തുന്നതിന്റെ ഫലമായി അമ്ല പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നു. ഈ അമ്ലം പല്ലിന്റെ പുറത്തെ സുരക്ഷിത ആവരണമായ ഇനാമലിനെയും ഡെന്റിനെയും നശിപ്പിക്കുന്നു. ഇത് ദന്തരോഗങ്ങള്‍ക്ക് കാരണമാവുന്നു.

നഴ്സിംഗ് ബോട്ടില്‍ കേരീസ് എന്ന ദന്തക്ഷയമാണ് കുഞ്ഞിപ്പല്ലുകളില്‍ കൂടുതലായും കണ്ടുവരുന്നത്. പാല്‍ക്കുപ്പി വായില്‍വച്ചുറങ്ങുന്ന കുട്ടികള്‍ക്കാണ് ഈ ദന്തരോഗമുണ്ടാകുന്നത്.

താഴത്തെ നിരയില്‍ മുന്‍ വശത്തുള്ള നാലു പല്ലുകളൊഴികെ ബാക്കിയെല്ലാം കേടുവരുന്നു എന്നതാണ് ഈ ദന്തക്ഷയത്തിന്റെ പ്രത്യേകത. രാത്രി ഉറങ്ങുമ്പോള്‍ ഉമിനീരിന്റെ ഒഴുക്കു കുറയുന്നു. ഇത് ബാക്ടീരിയയുടെ പ്രവര്‍ത്തനം കൂടാനിടയാക്കുന്നു. അങ്ങനെ പല്ലുകള്‍ കേടുവരാനുള്ള സാധ്യതയും കൂടുന്നു. പാല്‍പ്പല്ലുകളിലെ ദന്തക്ഷയം എന്നാല്‍ പല്ലുകളുടെ പുറംഭാഗത്തു കാണുന്ന കേടുകള്‍ മാത്രമല്ല, മോണരോഗങ്ങളും രണ്ടാമതുവരുന്ന സ്ഥിരദന്തങ്ങളുടെ ക്ഷയവും ഭാവിയില്‍ ഉണ്ടാവുന്നു.

മധുരമാണ് പല്ലിന്റെ കാര്യത്തില്‍ വില്ലന്‍. പല്ലു വരുന്ന പ്രായത്തില്‍ മധുരമുള്ള ആഹാരം കഴിയുന്നത്ര കുറച്ചുകൊണ്ടുവരണം. മറ്റുചില ശീലങ്ങളും മാറ്റേണ്ടതുണ്ട്. കുഞ്ഞ് പാല്‍കുപ്പി വായില്‍വച്ചുകൊണ്ട് ഉറങ്ങാന്‍ അനുവദിക്കരുത്. ഉറക്കമായെന്നു കണ്ടാലുടന്‍ കുപ്പി എടുത്തു മാറ്റാന്‍ ശ്രദ്ധിക്കണം

പഴച്ചാറുകള്‍ക്ക് പകരം പഴം കടിച്ചുതിന്നാല്‍ അനുവദിക്കുക. കുട്ടികള്‍ക്ക് മിഠായികള്‍ അധികം നല്‍കാതിരിക്കുക. ജ്യൂസ് പോലുള്ള മധുരപദാര്‍ത്ഥങ്ങള്‍ ഗ്ലാസില്‍ മാത്രം നല്‍കുക.

രാത്രി മരുന്നു കൊടുത്തശേഷവും വായ കഴുകിക്കുക. ഭക്ഷണത്തില്‍ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക.

കുട്ടികളുടെ ദന്തസംരക്ഷണം

കുഞ്ഞരിപ്പല്ലുകള്‍ മുളച്ചുവരും മുമ്പേ മോണ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. നനഞ്ഞ തുണികൊണ്ട് മോണ തുടയ്‌ക്കുന്നതാണ് നല്ലത്.

പല്ലു വന്നുതുടങ്ങിയാല്‍ ബ്രഷ് ഉപയോഗിച്ചുതുടങ്ങാം. എന്നാല്‍ ടൂത്ത് പേസ്റ്റോ മൗത്ത് വാഷോ ഉപയോഗിക്കേണ്ടതില്ല. മൃദുത്വമുള്ള വൃത്താകൃതിയിലുള്ള ചെറിയ ബ്രഷാണ് കുട്ടികള്‍ക്കായി വാങ്ങേണ്ടത്.

ബ്രഷ് ആറു മാസം കൂടുമ്പോള്‍ മാറ്റണം. ആഴ്ചയില്‍ ഒരിക്കല്‍ ചൂടുവെള്ളത്തില്‍ കഴുകിവൃത്തിയാക്കുക. രണ്ട് വയസ്സാകുമ്പോള്‍ അല്‍പം പേസ്റ്റ് പല്ലുതേക്കാന്‍ ഉപയോഗിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.