മാനന്തവാടി: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെയും നെഹ്റു യുവകേന്ദ്രയുടെയും സംയുക്തതാഭിമുഖ്യത്തിൽ ദേശീയോദ്ഗ്രധനവാരാചരണത്തിന്റെ ഭാഗമായി നവ൦ബർ 23 ന് 4 മണിക്ക് സമൂഹ ചിത്രരചനാ കൂട്ടായ്‌മ സംഘടിപ്പിക്കുന്നു പങ്കെടുക്കുന്നവർ കൃത്യസമയത്ത് ലൈബ്രറിയില്‍ എത്തിച്ചേരണ൦
















