കണ്ണൂര്‍ : തളാപ്പ് ജോണ്‍ മില്‍ റോഡിലുള്ള കിംസ്റ്റ് ഹോസ്പിറ്റലില്‍ ശിശുരോഗ വിദഗ്തന്‍ ഡോ. കെ ആശിക്കിന്റെ നേതൃത്വത്തിലുള്ള പീടിയാട്രിക്ക് വിഭാഗം മാനേജിങ്ങ് ഡയറക്ടര്‍ കെ പ്രമോദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡയറക്ടര്‍ നജിബ് ടി, അഡ്മിനിസ്‌ട്രേറ്റര്‍ രാധാകൃഷ്ണന്‍, നിതിന്‍ പവിത്രന്‍, ടി. എം ആസാദ് എന്നിവര്‍ സിഹിതരായിരുന്നു. ഹോസ്പിറ്റലില്‍ ഡോക്ടറുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്ന് മാനേജിങ്ങ് ഡയറക്ടര്‍ കെ പ്രമോദ് അറിയിച്ചു. ബൂക്കിങ്ങിന് 0497 2714800 എന്ന നമ്പറില്‍ ബന്ധപെടാവുതാണ്.
















