Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധ മിരമ്പി സിപിഎമ്മിന്റെ ചട്ടുകമായി മാറിയ പോലീസുദ്യോഗസ്ഥര്‍ കാക്കി അഴിച്ചുവെക്കാന്‍ തയ്യാറാകണം: വി.കെ.സജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 12:17 am IST
in Kannur

തലശ്ശേരി: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുന്ന പോലീസ് ഓഫീസര്‍മാര്‍ക്ക് പാര്‍ട്ടിയാണ് വലുതെങ്കില്‍ കാക്കി അഴിച്ചുവെച്ച് സിപിഎമ്മിന്റെ കോടിപിടിച്ച് നടക്കാന്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. സിപിഎം-ഡിവൈഎസ്പി അവിഹിത കൂട്ടുകെട്ടിനെതിരെ തലശ്ശേരി ഡിവൈഎസ്പി ഓഫീസിലേക്ക് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിരപരാധിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പള്ളൂര്‍ ചേമ്പ്രയിലെ സുബീഷിനെ മൂന്നു ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ച തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രാഹിമിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ മാര്‍ച്ച് നടത്തിയത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ മൂരാട് പാലത്തിനടത്തുവെച്ച് വാഹനം തടഞ്ഞാണ് സുധീഷിനെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചത്. ആര്‍എസ്എസിനെതിരെ തങ്ങള്‍ പറയുന്നത് പോലെ പറഞ്ഞാല്‍ 25 ലക്ഷം രൂപ വാങ്ങിത്തരാം എന്നാണ് പോലീസ് വാഗ്ദാനം നല്‍കിയത്.

സുധീഷിനെ ദിവസങ്ങളോളം കസ്റ്റഡിയില്‍വെച്ച് അടിയന്തിരാവസ്ഥയെപ്പോലും നാണിപ്പിക്കും വിധമാണ് പീഡിപ്പിച്ചത്. സിപിഎമ്മിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡിവൈഎസ്പിമാരായ പ്രിന്‍സ് അബ്രഹാമും പി.സദാനന്ദനും പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരെ പോലീസുകാരായി കാണാന്‍ പ്രയാസമാണെന്നും റിട്ടയര്‍ ചെയ്താലും കോടതികയറിയിറങ്ങേണ്ട ഗതികേട് വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലതെന്നും സജീവന്‍ മുന്നറിയിപ്പ് നല്‍കി.

മുമ്പ് ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം കുമാര സ്വാമിയെയും ശേഖര്‍ മിനോയോടനെയും ഒക്കെ ഇറക്കി നോക്കിയിരുന്നു. എന്നാല്‍ അവരൊക്കെ ആര്‍എസ്എസിന് മുന്നില്‍ മുട്ടുമടക്കി തിരിച്ചുപോവുകയാണുണ്ടായത്. സാധാരണയായി വ്യക്തിപരമായി ബിജെപി ആരെയും അധിക്ഷേപിക്കാറില്ല. എന്നാല്‍ കണ്ണൂരിലെ രണ്ട് ഡിവൈഎസ്പിമാരും സിപിഎമ്മിനുവേണ്ടി ആര്‍എസ്എസ് വിരുദ്ധ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ ഞങ്ങളുടെ ശൈലിയും മാറ്റേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എന്‍. ഹരിദാസന്‍ പ്രസംഗിച്ചു. എം.പി.സുമേഷ് സ്വാഗതം പറഞ്ഞു. എ.പി.പത്മിനി ടീച്ചര്‍, കൂട്ട ജയപ്രകാശ്, കെ.സീവന്‍, കെ.പ്രമോദ്, പി.വി.ശ്യാംമോഹന്‍, ആര്‍.കെ.ഗിരിധരന്‍, ലസിതാ പാലക്കല്‍, സ്മിതാ ജയമോഹന്‍ കെ.എന്‍.മോഹനന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

Kerala

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.