Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വീരപഴശ്ശി സ്മൃതിദിനാചരണം 23 മുതല്‍ പ്രതിമാനാച്ഛാദനം 1ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 12:09 am IST
in Kannur

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ വീരകേരളവര്‍മ പഴശ്ശിരാജയുടെ 211-ാം വീരചരമവാര്‍ഷികം 23 മുതല്‍ ഡിസംബര്‍ ഒന്ന് വരെ വിവിധ പരിപാടികളോടെ ആചരിക്കുന്നു. 2009 ല്‍ പഴശ്ശിയില്‍ നിര്‍മിച്ച സ്മൃതിമന്ദിരത്തില്‍ പഴശ്ശിരാജയുടെ ഈട്ടിത്തടിയിലുള്ള പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ച് അനാച്ഛാദനം ചെയ്യുമെന്നതാണ് വാര്‍ഷികാചരണത്തിന്റെ പ്രത്യേകത. 23 ന് കാലത്ത് നടക്കുന്ന ചടങ്ങില്‍ മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന് ടി. വി.രാജേഷ് എംഎല്‍എ പ്രതിമ കൈമാറിക്കൊണ്ടാണ് കേരളവര്‍മ്മ പഴശ്ശിരാജയുടെ വീരചരമവാര്‍ഷികത്തിന് തുടക്കം കുറിക്കുന്നത്. ചെറുതാഴത്ത് നിന്ന് 23ന് കാലത്ത് ഒമ്പത് മണിക്ക് പുറപ്പെടുന്ന വീരകേരളവര്‍മ്മ പഴശ്ശിരാജയുടെ പ്രതിമ പിലാത്തറ, പരിയാരം, കെ എന്‍ എച്ച് എസ് എസ് തളിപ്പറമ്പ് ടൗണ്‍സ്‌ക്വയര്‍, ധര്‍മശാല, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, പുതിയതെരു, കൃഷ്ണമേനോന്‍വിമന്‍സ് കോളജ് പരിസരം, സിവില്‍ സ്റ്റേഷന്‍ പരിസരം, മേലേചൊവ്വ, എളയാവൂര്‍ വാരം, ഏച്ചൂര്‍, മുണ്ടേരി എച്ച് എസ് എസ്, കൂടാളി, ചാലോട്, എടയന്നൂര്‍, തെരൂര്‍, കൊതേരി, വായന്തോട്, മട്ടന്നൂര്‍ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് ആറോടെ പഴശ്ശിയില്‍ എത്തിച്ചേരും. പഴശ്ശിരാജയുടെ പ്രതിമ വി തുളസീദാസ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവ് ചേര്‍ന്ന് നഗരസഭ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മാസ്റ്റരില്‍ നിന്ന് സ്വീകരിക്കും.ഒറ്റത്തടിയായി നില്‍ക്കുന്ന ഈട്ടിത്തടിയിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ചെറുതാഴം സ്വദേശിയായ യുവശില്പി പ്രശാന്താണ് പ്രതിമ നിര്‍മ്മിച്ചത്. അഞ്ചടി നാല് ഇഞ്ച് ഉയരമുള്ള പ്രതിമ മണ്ഡപമുള്‍പ്പെടെ എട്ട് അടി ഉയരം ഉണ്ട്. എട്ട് മാസത്തോളമെടുത്താണ് പ്രതിമനിര്‍മാണം പൂര്‍ത്തിയാക്കിയത്.

ജീര്‍ണ്ണാവസ്ഥയിലേക്ക് നീങ്ങുന്ന പഴശ്ശികോവിലകം പുരാവസ്തുവകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ഉതിനിടയില്‍ കോവിലകത്തെ ജീര്‍ണാവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ താത്കാലികമായ നവീകരണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 27ന് നടക്കും. പഴശ്ശി കോവിലകം പുനരുദ്ധാരണ സംരക്ഷണ പ്രവര്‍ത്തനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പഴശ്ശി രാജയുടെ രക്തസാക്ഷിത്വ ദിനമായ 30ന് പഴശ്ശി കോവിലകത്തിന്റെ അങ്കണത്തില്‍ വെച്ച് മട്ടന്നൂര്‍ ചരിത്രരചനാ സമ്മേളനം നടക്കും. മട്ടന്നൂരിന്റെ ഇന്നോളമുള്ള ചരിത്രം ചികഞ്ഞെടുത്ത് രേഖപ്പെടുത്തുന്നതിനായി മട്ടന്നൂര്‍ നഗരസഭാ ലൈബ്രറിയുടെ നേതൃത്വത്തില്‍ 200 ഓളം സന്നദ്ധപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി വിവരശേഖരണം നടത്തിവരികയാണ്.കാലത്ത് ഒമ്പതിന് ചരിത്രകാരന്‍ ഡോ കെ കെ എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യും. വീണ ജോര്‍ജ് എം എല്‍ എ വിശിഷ്ടാതിഥിയായിരിക്കും. ചരിത്രസമ്മേളനത്തില്‍ ക്രോഡീകരിക്കുന്ന വിവരങ്ങള്‍ ഗ്രന്ഥമായി പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒന്നിന് വാര്‍ഷികാചരണ പരിപാടികള്‍ക്ക് സമാപനം കുറിക്കും. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നഗരസഭയുടെ പഴശ്ശി സ്മൃതിമന്ദിരത്തില്‍ വെച്ച് പഴശ്ശിരാജയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും. ചടങ്ങില്‍ ശില്പിയെ ആദരിക്കും. മന്ത്രിമാരായ കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും. സമ്മേളനാനന്തരം ഗോപിനാഥ് മുതുകാടിന്റെ മാന്ത്രിക നിശയും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.ഭാസ്‌കരന്‍, എം. സുരേശന്‍, പി.സുരേഷ്ബാബു, ശില്പി പ്രശാന്ത് ചെറുതാഴം, കെ.പി.രമേശ്ബാബു എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

Kerala

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

Kerala

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.