Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനയോഗാനുഷ്ഠാനംകൊണ്ടും സാക്ഷാത്കാരം നേടാം (5-27, 28)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 09:37 pm IST
in Samskriti

 

വൈദികവും ലൗകികവുമായ കര്‍മങ്ങളുടെ ഫലം ആഗ്രഹിക്കാതെ, ഭഗവാന് ആരാധനയായി, ഭഗവാന്റെ സന്തോഷത്തിനുവേണ്ടി ചെയ്യുന്ന കര്‍മയോഗംകൊണ്ട് ഭഗവദാനന്ദം ലഭിക്കും.

താന്‍ ഭഗവാന്റെ ദാസനാണെന്ന അവബോധത്തോടെ നേരിട്ട് ഭഗവത് സേവനം ചെയ്യുന്ന ഭക്തനും ഭഗവദാനങ്ങളും ഭഗവതത്വ വിജ്ഞാനവും ലഭിക്കും. ഇതുരണ്ടുമല്ലാതെ ഭഗവത്‌സാക്ഷാത്കാരത്തിനുവേണ്ടി മറ്റൊരു മാര്‍ഗവും കൂടിയുണ്ട്. അഷ്ടാംഗ യോഗാനുഷ്ഠാനം.

ആദ്യമായി ഭൗതികമായ ശബ്ദങ്ങളെയും രൂപം, സ്വാദുകള്‍, ഗന്ധം എല്ലാം മനസ്സില്‍നിന്ന് പുറത്തുകളയണം.

ധ്യാനത്തിന് പദ്മാസനം മുതലായവ ശീലിക്കണം. കണ്ണിന്റെ നോട്ടം മൂക്കിന്റെ അഗ്രഭാഗത്ത് ഉറപ്പിക്കണം. കണ്ണ് മുഴുവനും തുറന്നുവച്ചാല്‍, സുന്ദരവസ്തുക്കള്‍ കണ്ണില്‍പ്പെട്ടാല്‍ മനസ്സ് പിന്നാലെ ഓടും. മുഴുവനും അടച്ചാല്‍ ഉറക്കം വരും. രണ്ടും ധ്യാനയോഗത്തിന് വിഘ്‌നകാരികളാണ്. അതുകൊണ്ട് കണ്ണുകള്‍ അല്‍പ്പം തുറന്നുവയ്‌ക്കണം. ശ്വാസ വായുവിനെ കുംഭകം ചെയ്ത് നിശ്ചലമാക്കണം. എന്നാല്‍ മാത്രമേ മനസ്സ് ഉറച്ചുനില്‍ക്കുകയുള്ളൂ.

യതേന്ദ്രിയേ മനോബുദ്ധി: ഇന്ദ്രിയങ്ങളാണ് ഭൗതികസുഖങ്ങളെ സ്വീകരിക്കുന്നത്. അതുകൊണ്ട് അവയെ നിയന്ത്രിക്കണം. മനസ്സുകൊണ്ടാണ് സുഖങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കാന്‍ മനസ്സിനെ വിടാതെ നിയന്ത്രിക്കണം. ബുദ്ധികൊണ്ടാണ് ഭൗതികസുഖങ്ങളെ എങ്ങനെയെല്ലാം ഉപയോഗിക്കാന്‍ കഴിയും എന്നു ചിന്തിച്ച് ഉറപ്പിക്കുന്നത്. അതിനാല്‍ ബുദ്ധിയെയും നിയന്ത്രിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.