Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റേഷന്‍ കാര്‍ഡ് പരാതികളില്‍ തെളിവെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 07:32 pm IST
in Alappuzha

ചേര്‍ത്തല: റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികളില്‍ തെളിവെടുപ്പ് നടത്തുന്ന തീയതികളും സ്ഥലങ്ങളും: മാരാരിക്കുളം വടക്ക് പഞ്ചായത്ത് നിവാസികളായ പഞ്ചായത്ത് ഓഫിസില്‍ നല്‍കിയ ഒന്നു മുതല്‍ 250 വരെയുള്ള അപേക്ഷകള്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഹാളിലും ചേര്‍ത്തല നഗരസഭ പരിധിയിലുള്ളവരും താലൂക്ക് സപ്ലൈ ഓഫിസില്‍ സമര്‍പ്പിച്ച 801 മുതല്‍ 1150 വരെയുള്ള അപേക്ഷകള്‍ ചേര്‍ത്തല നഗരസഭ ഹാളിലും പട്ടണക്കാട് പഞ്ചായത്തില്‍ കഴിഞ്ഞ 31നു നേരിട്ടു കൊടുത്ത അപേക്ഷകളും വില്ലേജില്‍ നേരിട്ട് കൊടുക്കുന്ന 100 മുതല്‍ 200 വരെയുള്ള അപേക്ഷകര്‍ പട്ടണക്കാട് പഞ്ചായത്ത് ഹാളിലും ഇന്നു ഹാജരാകണം.

ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച 801 മുതല്‍ 920 വരെയുള്ള അപേക്ഷകളും ചേര്‍ത്തല തെക്ക് വില്ലേജില്‍ അപേക്ഷ സമര്‍പ്പിച്ചവരും ചേര്‍ത്തല തെക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും അരൂര്‍ പഞ്ചായത്തില്‍ ലഭിച്ച 267 മുതല്‍ 500 വരെയുള്ള അപേക്ഷകള്‍ അരൂര്‍ പഞ്ചായത്ത് ഹാളിലും ഇന്ന് എത്തണം.

കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫിസില്‍ ലഭിച്ച 301 മുതല്‍ 600 വരെയുള്ള അപേക്ഷകര്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിലും തണ്ണീര്‍മുക്കം പഞ്ചായത്ത് നിവാസികളായ താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷ നല്‍കിയ 251 മുതല്‍ 350 വരെയുള്ള അപേക്ഷകളും തണ്ണീര്‍മുക്കം പഞ്ചായത്ത് ഓഫിസില്‍ ലഭിച്ച 351 മുതല്‍ 450 വരെയുള്ള അപേക്ഷകളും തണ്ണീര്‍മുക്കം പഞ്ചായത്ത് ഹാളിലും തുറവൂര്‍ പഞ്ചായത്ത് ഓഫിസില്‍ കഴിഞ്ഞ 28നു നേരിട്ടു കൊടുത്ത 306 മുതല്‍ 413 വരെയുള്ള അപേക്ഷകളും വില്ലേജ് ഓഫിസില്‍ നല്‍കിയ 51 മുതല്‍ 150 വരെയുള്ള അപേക്ഷകളും തുറവൂര്‍ പഞ്ചായത്ത് ഹാളിലും നാളെ എത്തണം.

വയലാര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ 401 മുതല്‍ 650 വരെയുള്ളവര്‍ക്കു വയലാര്‍ പഞ്ചായത്ത് ഹാളിലും എഴുപുന്ന പഞ്ചായത്തില്‍ ലഭിച്ച 531 മുതല്‍ 780 വരെയുള്ള അപേക്ഷകര്‍ എഴുപുന്ന പഞ്ചായത്ത് ഹാളിലും നാളെ എത്തിച്ചേരേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

India

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

India

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.