Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബസ്സുകള്‍ നിര്‍ത്തുന്നില്ല; യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 07:27 pm IST
in Alappuzha

അമ്പലപ്പുഴ:ബസ്സുകള്‍ സ്റ്റാന്‍ ഡില്‍ നിര്‍ത്തുന്നില്ല. യാത്രക്കാ ര്‍ ദുരിതത്തില്‍. അമ്പലപ്പുഴ കെഎസ്ആര്‍ ടിസി ബസ്സ് സ്റ്റാന്‍ഡിലാണ് ബസ്സുകള്‍ നിര്‍ത്താത്തതുമൂലം യാത്രക്കാര്‍ ദുരിതത്തിലായിരിക്കുന്നത്. ദേശീയപാതയും, തിരുവല്ല സംസ്ഥാന പാതയും കൂടിച്ചേരുന്ന കച്ചേരി മുക്കു ജങ്ഷന് പടിഞ്ഞാറു ഭാഗത്തായാണ് ബസ്സ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നത്. അമ്പലപ്പുഴയുടെ ഹൃദയഭാഗമായ ഈ ജങ്ഷനില്‍ സിഗ്‌നല്‍ സംവിധാനം നിലവില്‍ വന്നതിനു ശേഷമാണ് ഈ സ്ഥിതി ഉണ്ടായിരിക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.

ദേശീയപാതയില്‍ തെക്കു നിന്നു വരുന്ന വാഹനങ്ങള്‍ തെക്കോട്ടു മാറ്റിയും, വടക്കുനിന്നു വരുന്ന വാഹനങ്ങള്‍ വടക്കോട്ടു മാറ്റിയും, തകഴി തിരുവല്ല ഭാഗത്തു നിന്നു വരുന്ന ബസ്സുകള്‍ ദേശീയ പാതയില്‍ കയറി വടക്കോട്ടു മാറ്റിയുമാണ് നിര്‍ത്തുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ഇതുമൂലം സ്റ്റാന്‍ഡില്‍ ബസ്സുകാത്ത് നില്‍ക്കുന്ന യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.

വളരെ തിരക്കേറിയ ഈ ജങ്ഷനില്‍ തെക്കുവടക്ക് ഓടേണ്ട ഗതികേടാണുള്ളതെന്നും ഇവര്‍ പറയുന്നു. ആലപ്പുഴയില്‍ നിന്നും തകഴി, തിരുവല്ല ഭാഗത്തേക്കു പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ കച്ചേരി മുക്കിന് കിഴക്കു ഭാഗത്തുമാണ് നിര്‍ത്തുന്നത്. ഫലത്തില്‍ ഈ ബസ്സ് സ്റ്റാന്‍ഡ് നോക്കു കുത്തിയായി മാറിയിരിക്കുകയാണ്. എടത്വയില്‍ നിന്നു വരുന്ന ഒരു ബസ്സും ഹരിപ്പാടു നിന്നുമുള്ള ഒരു ബസ്സും മാത്രമെ സ്റ്റാന്‍ഡിലെത്തുന്നുള്ളു.

വിവിധ ഗവ. ഓഫീസുകള്‍, കോടതി, അമ്പലപ്പുഴ ക്ഷേത്രം, വിവിധ വിദ്യാലയങ്ങള്‍ തുടങ്ങി നിരവധിയാത്രക്കാര്‍ ആശ്രയിക്കുന്ന ബസ്സ് സ്റ്റാന്‍ഡിനാണ് ഈ ഗതികേട്. കൂടാതെ സിഗ്‌നലില്‍ ബസ്സുകള്‍ നിര്‍ത്തി ആളെയിറക്കുന്നതിനാല്‍ ഗതാഗത കുരുക്കും, അപകടങ്ങളും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം ബന്ധപ്പെട്ട അധികാരികള്‍ ഈ പ്രശ്‌നത്തിലിടപെടണമെന്നാണ് ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

India

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

News

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.