കല്‍പ്പറ്റ:നവംബർ 22 ചൊവ്വാഴ്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വയനാട് ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ നിലവിലുള്ള നോട്ട് നിരോധവുമായി ബന്ധപ്പെട്ടാണ് ഹർത്താൽ. എല്ലാ മേഖലയിലും സാരമായി ഇതു ബാധിച്ചിട്ടുണ്ട്.
വയനാട് ജില്ലാ പെട്രോളിയം ഡീലർസ് അസോസിയേഷനോട് പിന്തുണ അറിയിച്ചു.
വയനാട് ജില്ലാ പെട്രോളിയം ഡീലർസ് അസ്സോസ്സിയേഷൻ സെക്രട്ടറി ഹിജാസ് കക്കോടൻ, ഹാരിസ്, ബാബു എന്നിവർ പ്രസംഗിച്ചു.
















