Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കിയതിന് ഇരു മുന്നണികളും ഉത്തരവാദികള്‍: വി.വി.രാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 12:38 am IST
in Kannur

ഇരിട്ടി: കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കുന്നതില്‍ ഇരു മുന്നണികളും ഉത്തരവാദികളാണെന്ന് ബിജെപി ഉത്തര മേഖലാ പ്രസിഡണ്ട് വി.വി. രാജന്‍ പറഞ്ഞു. മൂന്നു ദിവസമായി പുന്നാട് നിവേദിതാ വിദ്യാലയത്തില്‍ നടന്നു വന്ന ബിജെപി ജില്ലാ പ്രവര്‍ത്തക ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പണക്കാര്‍ക്കും, തീവ്രവാദികള്‍ക്കും സഹായം ചെയ്യുന്ന രീതി ഇവര്‍ അവസാനിപ്പിക്കണം. റേഷന്‍ വ്യവസ്ഥയാകെ തകിടം മറിഞ്ഞ് കിടക്കുമ്പോള്‍ ഇതില്‍ ഇവര്‍ക്ക് പറ്റിയ പരാജയം ഏറെ ഗൗരവത്തോടെ കാണണം. കരുത്തനായ നമ്മുടെ പ്രധാനമന്ത്രിയുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും പിന്തുണ ലഭിച്ചു കൊണ്ടിരിക്കയാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ബി ജെ പി യുടെ പരിശീലനം സിദ്ധിച്ച കറകളഞ്ഞ പ്രവര്‍ത്തകര്‍ നിരന്തരം പ്രക്ഷോഭങ്ങളുമായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞെന്നും വി.വി. രാജന്‍ പറഞ്ഞു.

സമാപന സമ്മേളനത്തില്‍ ജില്ലാ അദ്ധ്യക്ഷന്‍ പി. സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, സിക്രട്ടറി വി.കെ. സജീവന്‍, സംസ്ഥാന സെല്‍ കോഡിനെറ്റര്‍ കെ. രഞ്ജിത്ത്, ജില്ലാ ജനറല്‍ സിക്രട്ടറി മാരായ കെ.കെ. വിനോദ് കുമാര്‍, അഡ്വ. വി. രത്‌നാകരന്‍, എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് പി.എം. രവീന്ദ്രന്‍ സ്വാഗതവും ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ് നന്ദിയും പറഞ്ഞു.

ബിജെപി മണ്ഡലം ജനറല്‍ സിക്രട്ടറിമാര്‍ പ്രസിഡണ്ടുമാര്‍, സംസ്ഥാന സമിതി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പോഷക സംഘടനാ ഭാരവാഹികള്‍ ഉള്‍പ്പെടുന്ന നൂറ്റി അന്‍പതോളം പേര്‍ പ്രവര്‍ത്തക പരിശീലന ശിബിരത്തില്‍ പങ്കെടുത്തു.

സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീള സി നായിക്ക് ആയിരുന്നു ശിബിരത്തിന്റെ നിരീക്ഷക. സംസ്ഥാന വക്താവ് അഡ്വ. ജയസൂര്യ, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണ ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, സിക്രട്ടറി വി.കെ. സജീവന്‍, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ. രഞ്ജിത്ത്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി തുടങ്ങിയ നേതാക്കളാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യത്.

ബിജെപി സംസ്ഥാന ജില്ലാ നേതാക്കളായ എ.പി.ഗംഗാധരന്‍, കെ.കെ.വിനോദ് കുമാര്‍, അഡ്വ.വി.രത്‌നാകരന്‍, മോഹനന്‍ മാനന്തേരി, കെ.രാധാകൃഷ്ണന്‍, വിജയന്‍ വട്ടിപ്രം, ആനിയമ്മ രാജേന്ദ്രന്‍, യു.ഇന്ദിര, കെ.ജയപ്രകാശ്, വി.വി.ചന്ദ്രന്‍, സി.പി.സംഗീത, ബിജു ഏളക്കുഴി, വി.പി.സുരേന്ദ്രന്‍ മാസ്റ്റര്‍, പി.രതി, എന്‍.ഹരിദാസ്, എ.ഒ.രാമചന്ദ്രന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.