Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഷ്ടമി ദര്‍ശനത്തിനായി ആയിരങ്ങള്‍ ഒഴുകിയെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 09:29 pm IST
in Kottayam

വൈക്കം: വൃശ്ചികപ്പുലരിയുടെ കുളിരില്‍ പഞ്ചാക്ഷരമന്ത്രങ്ങളുരുവിട്ട് ഭക്തിയുടെ നിറവില്‍ വൈക്കത്തഷ്ടമി തൊഴാന്‍ ഇന്ന് മഹാദേവക്ഷേത്രത്തിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തും. ഇന്ന് പുലര്‍ച്ചെ 4.30നാണ് അഷ്ടമി ദര്‍ശനം ആരംഭിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ ആല്‍ച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് പത്‌നീസമേതനായി പരമേശ്വരന്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ച കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി മൂഹൂര്‍ത്തത്തിലാണ് അഷ്ടമി ദര്‍ശനം. അഷ്ടമി ദിനത്തില്‍ പ്രഭാതംമുതല്‍ പ്രദോഷംവരെ വൈക്കത്തപ്പനെ ദര്‍ശിക്കുന്നവര്‍ക്ക് അനുഗ്രഹമുണ്ടാകുമെന്നാണു വിശ്വാസം.

ഉച്ചയക്ക് 151 പറ അരിയുടെ പ്രാതല്‍ വഴിപാട് നടക്കും. പതിനായിരക്കണക്കിന് ഭക്തര്‍ പ്രാതല്‍ വഴിപാട് ഭുജിക്കാനെത്തും.അഷ്ടമി വിളക്കിനായി വൈക്കത്തപ്പനും രാത്രി 10 ന് കിവക്കേ ആനക്കൊട്ടിലിലേക്ക് എഴുന്നെള്ളിയെത്തും. വാദ്യഘോഷങ്ങള്‍ ഒന്നുമില്ലാതെയാണ് വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ്. താരകാസുനിഗ്രഹത്തിന് പോയ പുത്രനായ ഉദയാനാാപുരത്തപ്പനെ കാണാതിരുന്ന് ദുഖിതനായ വൈക്കത്തപ്പന്‍ തന്ത്രിയുടെ ആവശ്യപ്രകാരം മുടങ്ങിയ രാവിലെ പൂജയ്‌ക്കായി കിഴക്കേ ആനക്കൊട്ടിലില്‍ എഴുന്നെള്ളുന്നുവെന്നാണ് ഐതീഹ്യം. ഉദയനാപുരത്തപ്പന്റെ വരവാണ് അഷ്ടമി വിളക്കിലെ പ്രധാന ചടങ്ങ്. താരാസുരനെയും ശൂരപത്മനെയും നിഗ്രഹിച്ച് ആര്‍ഭാടസമേതം വരുന്ന ഉദയനാപുരത്തപ്പനു, കൂട്ടുമ്മേല്‍ ഭഗവതിക്കും,ശ്രീനാരായണപുരം ദേവനും വലിയകവല,കൊച്ചാലുംചുവട്,വടക്കേകൊട്ടാരം എന്നിവിടങ്ങലില്‍ നിറപറ, നിലവിളക്ക്, മുത്തുക്കുടകള്‍, വര്‍ണക്കുടകള്‍, പുഷ്പമാല്യങ്ങള്‍ എന്നിവകൊണ്ട് അലങ്കരിച്ച് ഭക്ത ജനങ്ങല്‍ വരവേല്‍പ്പ നല്‍കും. ഈ സമയത്ത് തൃണയംകുടത്തപ്പന്റെ എഴുന്നള്ളത്ത് പടിഞ്ഞാറെനട വഴി വടക്കേ ഗോപുരത്തിലെത്തി, എല്ലാവരും ചേര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കും.

മൂത്തേടത്തുകാവ് ഭഗവതി, ഇണ്ടംതുരുത്തി ദേവി എന്നിവരുടെ എഴുന്നള്ളത്തിന് തെക്കേ നടയിലും വരവേല്‍പ്പ് നല്‍കും. ഈ സമയത്ത് അവിടെ പുഴവായിക്കുളങ്ങര മഹാവിഷ്ണു, കിഴക്കുംകാവ് ദുര്‍ഗാദേവി എന്നിവരുടെ എഴുന്നള്ളത്തും എത്തി, തെക്കേ ഗോപുരം വഴി ക്ഷേത്രമതില്‍ക്കകത്ത് കയറും. എല്ലാ ദേവീദേവന്മാരും വൈക്കത്തപ്പനുമൊത്ത് ഒന്നാം പ്രദക്ഷിണം വെയ്‌ക്കുമ്പോഴാണ് പ്രസിദ്ധമായ അഷ്ടമി വിളക്ക് തെളിയുന്നത്. ഇത് അഷ്ടമിയുടെ മുഴുവന്‍ പ്രൗഢിയും വിളിച്ചോതുന്ന ചടങ്ങാണ്. തുടര്‍ന്ന്് വലിയകാണിക്ക ആദ്യ അവകാശി കറുകയില്‍ കൈമള്‍പല്ലക്കിലേറി വന്ന് സമര്‍പ്പിക്കും തുടര്‍ന്ന് യാത്രയപ്പ് നടക്കും.വെടിക്കെട്ടിനും ദേവീ ദേവന്മാരും അവസാനം ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് യാത്ര പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

Kerala

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

Kerala

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.