Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഴീക്കോട് വില്ലേജില്‍ ദളിത് ക്രൈസ്തവര്‍ വ്യാപകമായി പട്ടികജാതി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റുന്നതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 10:42 pm IST
in Kannur

കണ്ണൂര്‍: അഴീക്കോട് നോര്‍ത്ത് വില്ലേജില്‍ ദളിത് ക്രൈസ്തവര്‍ വ്യാപകമായി പട്ടികജാതി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റുന്നതായി ആരോപണം. ജാതി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രേഖകള്‍ ഹാജരാക്കുന്നതിന് പുറമേ നാട്ടില്‍ അറിയപ്പെടുന്ന രണ്ടുപേരുടെ സാക്ഷ്യപത്രവും ഹാജരാക്കിയാല്‍ മാത്രമേ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കൂ എന്ന നിലപാടാണ് ചില വില്ലേജ് ഓഫീസര്‍മാര്‍ സ്വീകരിക്കുന്നത്. ഇത് നിയമവിരുദ്ധവും പട്ടികജാതി ലിസ്റ്റില്‍ അനര്‍ഹരെ തിരുകിക്കയറ്റാന്‍ ഇടയാക്കുകയാണ്. ഇതിന്റെ മറവിലാണ് ദളിത് ക്രൈസ്തവര്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് വ്യാപകമായി എസ്ടി ജാതി സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നത്. അഴീക്കോട് വില്ലേജ് ഓഫീസറുടെ തെറ്റായ ഈ നടപടി മൂലം ഒട്ടേറെ അനര്‍ഹര്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി അര്‍ഹതപ്പെടാത്ത ആനുകൂല്യം തട്ടിയെടുക്കുന്നതായും പരാതിയുണ്ട്. പ്രദേശത്തെ സമുദായ പ്രസ്താനങ്ങളെ മുഖവിലക്കെടുക്കാതെയുള്ള വില്ലേജ് ഓഫീസറുടെ ഈ നടപടിയില്‍ കേരള സ്റ്റേറ്റ് പട്ടികജന സമാജം ജില്ലാ കമ്മറ്റിയോഗം പ്രതിഷേധിച്ചു. അഴീക്കോട് വില്ലേജില്‍ സമീപകാലത്ത് എസ്‌സി/എസ്ടി ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതില്‍ നടന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് അന്വേഷണം നടത്തണമെന്നും പട്ടികജാതി ലിസ്റ്റില്‍ കടന്നുകയറിയ അനര്‍ഹരുടെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണമെന്നും പട്ടികജന സമാജം അധികൃതരോട് ആവശ്യപ്പെട്ടു. പ്രസീത അഴീക്കോട് അധ്യക്ഷത വഹിച്ചു. പ്രകാശന്‍ മൊറാഴ, സനല്‍ജിത്ത്, സത്യന്‍ മൊറാഴ, പനയന്‍ സുമേഷ്, ടി.ദേവദാസ്, കൊയിലേരിയന്‍ ശ്രീധരന്‍, പനയന്‍ കുഞ്ഞിരാമന്‍, പുരുഷു അഴീക്കല്‍, കുമാരന്‍ പള്ളിപ്രം തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

Kerala

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.