Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തുമ്പിക്കമ്പക്കാരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 06:51 pm IST
in Varadyam

കുട്ടിക്കാലത്ത് തുമ്പികളെ പമ്മി പതുങ്ങിച്ചെന്ന് പിടിച്ച ഓര്‍മ്മ പലര്‍ക്കുമുണ്ടാകും. വിവിധ വര്‍ണങ്ങളില്‍ നമുക്ക് മുന്നില്‍ പാറിക്കളിച്ച തുമ്പികളുടെ ദേശാടനം, അവയുടെ ആയുര്‍ദൈര്‍ഘ്യം, വ്യത്യസ്ത പേരുകള്‍ ഇതേക്കുറിച്ചൊക്കെ അറിയണമെന്ന് ആഗ്രഹമില്ലെ? ഇതിനെല്ലാമുള്ള ഉത്തരവുമായി ജോര്‍ഡിന്‍ മാത്യു (22) നമുക്ക് മുന്നിലുണ്ട്, ഡ്രാഗണ്‍ ഫ്‌ളൈസ് എന്ന ഡോക്യുമെന്ററിയുമായി. 28 മിനിട്ടാണ് ദൈര്‍ഘ്യം. കോളേജ് പഠനകാലത്തെ യാത്രയ്‌ക്കിടയിലുള്ള കൗതുകമേറിയ കാഴ്ചയാണ് ജോര്‍ഡിനെ തുമ്പികളുടെ കൂട്ടുകാരനാക്കി മാറ്റിയത്.

തുമ്പിയെ പിടിച്ചു നടക്കേണ്ട പ്രായം കഴിഞ്ഞില്ലെ എന്ന പലരുടേയും ചോദ്യത്തിന് മുന്നില്‍. മനസ്സില്‍ ഉറച്ച് തീരുമാനങ്ങളും ലക്ഷ്യങ്ങളുമായാണ് ഈ ചെറുപ്പക്കാരന്‍ നടന്നത്. ജോലി പോലും ഉപേക്ഷിച്ച് മൂന്നുവര്‍ഷക്കാലമാണ് സ്വപ്‌നങ്ങളിലെ തുമ്പികള്‍ക്ക് പിന്നാലെ അലഞ്ഞത്. മനുഷ്യരെപ്പോലെ തന്നെ തുമ്പികള്‍ക്കും വ്യത്യസ്ത സ്വഭാവരീതികളുണ്ടത്രെ. ഇടുക്കി, വയനാട്, തേക്കടി, വാഗമണ്‍, കോഴിക്കോട്, രാമക്കല്‍ എന്നിവിടങ്ങളില്‍ രാപകലില്ലാത്ത അധ്വാനത്തിനൊടുവിലാണ് വ്യത്യസ്ത രീതിയിലുള്ള വിവിധയിനം തുമ്പികളെക്കുറിച്ചുള്ള ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്.

വീഡിയോ എഡിറ്റിങ്ങിനിടെ തുമ്പികളുടെ മുഖ്യമായ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയും ജോര്‍ഡിനുണ്ട്. സാമ്പത്തിക പരിമിതികളില്‍ വളരെ ചെലവ് കുറഞ്ഞ രീതിയിലായിരുന്നു ചിത്രീകരണം. ഇതിനായി കാനണ്‍ 550 ഡി, കാമറയില്‍ റിവേഴ്‌സ് ലെന്‍സ് രീതിയിലായിരുന്നു ചിത്രീകരണം.

കാമറയുമായി അടുത്തുചെല്ലുമ്പോള്‍ തുമ്പികള്‍ പറന്നുപോകുന്നതും സാധാരണ ലെന്‍സ് ഉപയോഗിക്കുമ്പോഴുള്ള ലൈറ്റിങ് പ്രശ്‌നവും വെല്ലുവിളിയായിരുന്നു. ആകെയുള്ള 5000 ഇനം തുമ്പികളില്‍ ഭാരതത്തിലുള്ളത് 500 ഇനമാണ്. ഇതില്‍ത്തന്നെ 154 ഇനം കേരളത്തിലാണെന്ന് ജോര്‍ഡിന്‍ പറയുന്നു. 150 വ്യത്യസ്ത ഇനം തുമ്പികളുടെ തീറ്റ, കണ്ടുമുട്ടല്‍, മുട്ടയിടല്‍ തുടങ്ങിയ കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങളെല്ലാം ഡോക്യുമെന്ററിയില്‍ അടങ്ങിയിട്ടുണ്ട്. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഡ്രാഗണ്‍ ഫ്‌ളൈസ് എടുത്തിട്ടുള്ളതെന്നും ഇനിയും പഠിക്കുവാനുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാവുകയെന്നതും ജോര്‍ഡിന്റെ ലക്ഷ്യമാണ്.

കീടങ്ങളെ ഭക്ഷണമാക്കി മനുഷ്യര്‍ക്ക് ഉപകാരമാകുന്ന തുമ്പികള്‍ ശുദ്ധജലത്തിന്റെ അഭാവം, രാസകീടനാശിനികളുടെ ഉപയോഗം എന്നിവയാല്‍ വംശനാശഭീഷണി നേരിടുകയാണ്. അവയുടെ സംരക്ഷണത്തിനായി ആവാസസ്ഥലങ്ങള്‍ കണ്ടെത്തി നിലനിര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുമെന്നും ശുദ്ധജല സ്രോതസ്സുകള്‍ സംരക്ഷിക്കണമെന്നും ജോര്‍ഡിന്‍ പറയുന്നു. സെന്റ് ജോസഫ് കോളേജ് ഫോര്‍ കമ്യൂണിക്കേഷനില്‍ നിന്ന് ബിഎ മള്‍ട്ടിമീഡിയ ബിരുദധാരിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

Kerala

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

Kerala

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

Kerala

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്; 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു

ഒറിയോൺ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ; പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2

ജ്യോതിഷവും നക്ഷത്രങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.