കണ്ണൂര്‍: ആള്‍ ഇന്ത്യാ ഫെഡറല്‍ ബ്ലോക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ 23 ന് കണ്ണൂര്‍ വീറ്റ്ഹൗസ് ഹാളില്‍ നടക്കും. കണ്‍വെന്‍ഷന്‍ ദേശീയ ചെയര്‍മാന്‍ എം.പി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.