കണ്ണൂര്‍: തിയോസഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകദിനം മേലേചൊവ്വ ഭാര്‍ഗ്ഗമന്ദിരം ഗീതാ ലോഡ്ജിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ഡോ.എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.മനോജ് കുമാര്‍ സ്വാഗതവും ടി.കെ.സുമോദ് നന്ദിയും പറഞ്ഞു.
















